Aa....aa....aa....
Panineeraninja nilaavil navaragamallikapole
Manathaaril vanna kinaave haa maanjupokaruthe
Panineeraninja nilaavil navaragamallikapole
Mizhineeraninja prabhaatham oru prethadevathapole - 2
Varavaay ningale maaykkaan....
Varavaay ningale maaykkaan manideepanaalavumenthi
Manideepanaalavumenthi.....
Panineeraninja nilaavil navaragamallikapole....
Mazhavillinezhunirangal maniveenayilezhuswarangal
Ithu bhoomiyaayividellaam puthumodiyode vilangum
Puthumodiyode vilangum
Vidarunna malarukal thedi
Alayunna madhupanmaare
Kozhiyunna poovukalezhuthum
Mizhineeril ninnoru gaanam
(panineeraninja......)
ആ....ആ....ആ....
പനിനീരണിഞ്ഞ നിലാവിൽ നവരാഗമല്ലികപോലെ
മനതാരിൽ വന്ന കിനാവേ ഹാ മാഞ്ഞുപോകരുതേ
പനിനീരണിഞ്ഞ നിലാവിൽ നവരാഗമല്ലികപോലെ
മിഴിനീരണിഞ്ഞ പ്രഭാതം ഒരു പ്രേതദേവതപോലെ (2)
വരവായ് നിങ്ങളെ മായ്ക്കാൻ....
വരവായ് നിങ്ങളെ മായ്ക്കാൻ മണിദീപനാളവുമേന്തി
മണിദീപനാളവുമേന്തി.....
പനിനീരണിഞ്ഞ നിലാവിൽ നവരാഗമല്ലികപോലെ....
മഴവില്ലിനേഴുനിറങ്ങൾ മണിവീണയിലേഴുസ്വരങ്ങൾ
ഇതു ഭൂമിയായിവിടെല്ലാം പുതുമോടിയോടെ വിളങ്ങും
പുതുമോടിയോടെ വിളങ്ങും...
വിടരുന്ന മലരുകൾ തേടി
അലയുന്ന മധുപന്മാരേ
കൊഴിയുന്ന പൂവുകളെഴുതും
മിഴിനീരിൽ നിന്നൊരു ഗാനം
(പനിനീരണിഞ്ഞ......)
Movie/Album name: Raajaveedhi
Artists