പൂത്തിരുവാതിരനാളില്‍ മംഗലരാവില്‍ തന്‍ പ്രിയനെ ധ്യാനിച്ചൂ നീ ഹിമകണമുതിരും യാമിനി നിന്‍ സഖിയായ് നീലാകാശത്തൊരു മുകില്‍ കണ്ടു നീയതില്‍ ജട കണ്ടു നീരദമണിയും വെണ്മതി കണ്ടൂ നീ ശിവനെ കണ്ടു പൂന്തേന്‍ നേര്‍മൊഴീ നേര്‍മൊഴീ മൊഴീ....
ഗരിനിധമഗരി നിധമഗരിനിസ മഗരി ധമഗ സനിധ മഗരി ആര്‍ദ്രമനോഹര രാവില്‍ നീലനിലാവില്‍ തന്‍ പ്രിയനെ മോഹിച്ചൂ നീ പാര്‍വണചന്ദ്രിക നീര്‍മുത്തണിയുകയായ് മേലേ വാനത്തൊരു തുടി കേട്ടു നീയതില്‍ ശ്രുതി കേട്ടു മംഗലനടനത്താളം കേട്ടു നീ പ്രണവം കേട്ടു (പൂന്തേൻ നേർമൊഴി...)