SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
(പു) സദാ നിന് മൃദുഹാസം പകരുന്നു സോമരസം രജനി നിന് മിഴിയോരം വിടരുന്നു ചന്ദ്രമുഖം അനുരാഗവിലാസചാരുതയായു് പ്രിയമാദകമോഹിനിയായു് രതിദേവത നീയുണരുമ്പോള്‍ രജനി നിന് മിഴിയോരം വിടരുന്നു ചന്ദ്രമുഖം (2) (പു) മലര്ശ്ശരനുണരും നീയൊന്നു ചിരിച്ചാല്‍ ഏകാന്തയാമങ്ങള്‍ രാഗിലമാകും (മലര്ശ്ശരനുണരും ) (സ്ത്രീ) തങ്കക്കൈവിരലൊന്നു തഴുകിയാ - ലാമ്പല്പ്പൂവുകള് തൊഴുതുണര്‍ന്നു പോം സ്വര്ണ്ണക്കാല്ത്തളമേളമേകിയാല് മദകരനര്ത്തനമാടുമാശകള് നുരകള്ചിന്നും ചഷകം നിറയും നിന്നിലൊരായിരമഴകായു് ഞാനലിയും (പു) രജനി നിന് മിഴിയോരം വിടരുന്നു ചന്ദ്രമുഖം (2) (പു) പാഴു്മുള പോലും ബാന്സുരിയാകും അന്നെന്റെ പാഴു്ക്കുടില് താജു്മഹളാകും (പാഴു്മുള ) (സ്ത്രീ) ചിത്രമനോഹരരംഗഭൂമിയില് ചാമരമേന്തിയ തോഴിമാരുമായു് ചക്രവര്‍ത്തിയാം നിന്നെയെന്നുമെന് മണിയറയില്‍ ഞാന്‍ തടവിലാക്കിടും വാരിപ്പുണരും മധുരം ചൊരിയും ചുംബനലഹരിയില്‍ വീണുമയങ്ങും ഞാന്‍ (പു) (സദാ നിന് )
Movie/Album name: Sulthaan Hyderali
Movie Summary: Sulthaan Hyderali (1996) is a Malayalam film centered on Hyderali, a noble-hearted man whose life and relationships are tested by fate and familial conflict.
Song Credits: Song: "Sada Nin" — Film: Sulthaan Hyderali (1996).
Raga Details: No reliable information available.
Scene Context: No reliable information available.
Artists