SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kannilkkannil Nokkiyirikkam 1980
Kannil kannil nokkiyirikkam Kalanju poyora swapnangal Ullinnullil poothuvo veendum Ullathu chollu nee Onnam nottathil kandu niradeepangal Kannuneer kandu, athin porulum kandu Niranju kavinju manassil raaga madhura munthirikal(2) .....(kannil.. Muthumani chundil thathi varum raagangal Lajja neeyum mounathil mungunnu (oo ho..) Lajja neeyum mounathil mungunnu Onnilonnu cheran unarunna chitrangal Kannukalil janmangal thedunnu (oo ho..) Kannukalil janmangal thedunnu Ennilum ninnilum manmatha daaham Minnum vithumbunnu Doorathu doorathu ninnittum menikal Kori tharikkunnu Moham thaalamedukkunnu, kaalam thalamadikkunnu (2) .....(kannil.. Kaathirunna kaalam orthirunnathenthellam Kandu ninne swapnathil pande njan (aa ha) Kandu ninne swapnathil pande njan Paadi vannu kaattay, parannu nee shalabhamay, Nidrayil njan kaavayi, poovayi (oo hoi) Nidrayil njan kaavayi, poovayi Ithiri penninte mandiram thedi Innethi ee gandharvan Engane ingane kanathirunnu naam Onnayirunnittum Mele maanam vilikkunnu, thaazhe bhoomi orungunnu (2) .....(kannil.. ഓഹോ...ഓ.....ഓഹോ ഒഹോ ഓ... ഓഹോ...ഓ.....ഓഹോ ഒഹോ ഓഹോ ഓ...ആ... കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാം കളഞ്ഞുപോയൊരാ സ്വപ്നങ്ങള്‍ ഉള്ളിന്നുള്ളില്‍ പൂത്തുവോ വീണ്ടും ഉള്ളതു ചൊല്ലൂ നീ... (കണ്ണില്‍ കണ്ണില്‍....) ഒന്നാം നോട്ടത്തില്‍ കണ്ടൂ നിറദീപങ്ങള്‍ കണ്ണുനീര്‍ കണ്ടു അതിന്‍ പൊരുളും കണ്ടൂ നിറഞ്ഞുകവിഞ്ഞു മനസ്സില്‍ രാഗമധുരമുന്തിരികള്‍ (കണ്ണില്‍ കണ്ണില്‍....) മുത്തുമണിച്ചുണ്ടില്‍ തത്തിവരും രാഗങ്ങള്‍ ലജ്ജ നീയും മൌനത്തില്‍ മുങ്ങുന്നു...ഓഹോ ലജ്ജ നീയും മൌനത്തില്‍ മുങ്ങുന്നു... ഒന്നിലൊന്നു ചേരാന്‍ പുണരുന്ന ചിത്രങ്ങള്‍ കണ്ണുകളില്‍ ജന്മങ്ങള്‍ തേടുന്നു ...ഓഹോ... കണ്ണുകളില്‍ ജന്മങ്ങള്‍ തേടുന്നു ... എന്നിലും നിന്നിലും മന്മഥദാഹം നിന്നു വിതുമ്പുന്നു ദൂരത്തു ദൂരത്തു നിന്നിട്ടും മേനികള്‍ കോരിത്തരിക്കുന്നു മോഹം താലമെടുക്കുന്നു കാലം താളമടിക്കുന്നു (കണ്ണില്‍ കണ്ണില്‍....) കാത്തിരുന്ന കാലം ഓര്‍ത്തിരുന്നതെന്തെല്ലാം കണ്ടു നിന്നെ സ്വപ്നത്തില്‍ പണ്ട് ഞാന്‍..ആഹാ... കണ്ടു നിന്നെ സ്വപ്നത്തില്‍ പണ്ട് ഞാന്‍.. പാടിവന്നു കാറ്റായ് പറന്നു നീ ശലഭമായ് നിദ്രയില്‍ ഞാന്‍ കാവായി പൂവായി...ഓഹോ... നിദ്രയില്‍ ഞാന്‍ കാവായി പൂവായി... ഇത്തിരിപ്പെണ്ണിന്റെ മന്ദിരം തേടി ഇന്നെത്തീ ഗന്ധര്‍വ്വന്‍ എങ്ങനെ ഇങ്ങനെ കാണാതിരുന്നു നാം ഒന്നായിരുന്നിട്ടും മേലെ മാനം വിളിക്കുന്നു താഴെ ഭൂമിയൊരുങ്ങുന്നു.... (കണ്ണില്‍ കണ്ണില്‍....)
Movie/Album name: Naayaattu
Artists