Manassum manassum gaanamaayi vaa vaa vaa Iniyennum piriyilla vaa vaa vaa (manassum...) Aa aa oo oo Oo oo oo oo Um um...oo oo...
Language: Malayalam
കണ്ടാൽ കൊതിതോന്നും കനിയാണു നീ കിട്ടാൻ കൊതിയ്ക്കുന്ന കിളിയാണു ഞാൻ (കണ്ടാൽ....) കോമളഗാനം പാടും കവിയാണു നീ നിന്നെ കാണാൻ ഇരിയ്ക്കുന്ന കുയിലാണു ഞാൻ...
മാനസമാം മണിയറയിൽ വാഴും ശീമാട്ടി മനസ്സിലിരുന്നു കേഴും നീയും ആകും മണവാട്ടി (മാനസമാകും...) മനസ്സിൽ ഇരിയ്ക്കും മണവാട്ടി കോമളഗാനം പാടും കവിയാണു നീ നിന്നെ കാണാൻ ഇരിയ്ക്കുന്ന കുയിലാണു ഞാൻ... (കണ്ടാൽ...)
കിനാവെന്ന ഓടത്തിൽ നീ വന്നു നിന്നരുകിൽ ഞാനിരുന്നു അതു ചൊൽവാൻ (കിനാവെന്ന...) അരുകിൽ ഇരുന്നു അതു ചൊന്നു കണ്ടാൽ കൊതിതോന്നും കനിയാണു നീ കിട്ടാൻ കൊതിയ്ക്കുന്ന കിളിയാണു ഞാൻ
മനസ്സും മനസ്സും ഗാനമായി വാ വാ വാ ഇനിയെന്നും പിരിയില്ല വാ വാ വാ (മനസ്സും....) ആ ആ ഓ ഓ ഓ ഓ ഓ ഓ ഉം ഉം...ഓ ഓ..