This lovely night is for me, only for me Ee raathriyum...... ee velayum...... Ee raathriyum ee velayum eniykku vendi maathram Sukham...paramasukham paramaanandasukham Ithaanente sangeetham ennumente sangeetham Madonmaadaraathri.....
Life is short, what are making sweet? More sweetest? Ee bhoomiyil....... ee vedhiyil...... Ee bhoomiyil ee vedhiyil kshanikamaanu janmam Rasam... madhurarasam madhurollaasarasam Ithaanente sankalpam ennumente sankalpam
ദിസ് ലവ്‌ലി നൈറ്റ് ഇസ് ഫോർ മീ, ഓൺലി ഫോർ മീ ഈ രാത്രിയും...... ഈ വേളയും...... ഈ രാത്രിയും ഈ വേളയും എനിയ്ക്കു വേണ്ടി മാത്രം സുഖം...പരമസുഖം പരമാനന്ദസുഖം ഇതാണെന്റെ സംഗീതം എന്നുമെന്റെ സംഗീതം മദോന്മാദരാത്രി.....
ലൈഫ് ഈസ് ഷോർട്ട്, വാട്ട് ആർ മേക്കിംഗ് സ്വീറ്റ്? മോര്‍ സ്വീറ്റസ്റ്റ്? ഈ ഭൂമിയിൽ....... ഈ വേദിയിൽ...... ഈ ഭൂമിയിൽ ഈ വേദിയിൽ ക്ഷണികമാണു ജന്മം രസം... മധുരരസം മധുരോല്ലാസരസം ഇതാണെന്റെ സങ്കൽപം എന്നുമെന്റെ സങ്കൽപം