Iravile Malarithal

2023
Lyrics
Language: Malayalam

ഇരവിലെ മലരിതൾ
ഇരുളിലായ് പൂത്തവൾ
ഒടുവിലീ പകലുമായ് ചേർന്നുവോ
എഴുതിടും കഥവരി പകുതിയിൽ നിൽക്കവേ
മഷിനിറം മാഞ്ഞുവോ ന്യായമോ...
കൈകളിൽ ഊഞ്ഞാലിടും
തായ്മനം നീയല്ലയോ
എങ്ങു പോയ്‌ താരാട്ടുകൾ..
ആഴമാം തലോടലും...
ഏകനായ് ദൂരെ ദൂരെ
നോവുമായ് നിൽപ്പു ഞാൻ....
ശ്വാസവും ഭാരമാകും.....
പ്രാണനായ് നിൽപ്പു ഞാൻ
ഇരവിലെ
കോടി ജന്മം മുൻപു നാം
കണ്ടതല്ലേ തമ്മില്ലായ്
ഒന്നിനോടൊന്നു പോൽ
തുന്നി മാനസം...
വിരലുകളെ കോർത്തു ഞാൻ നിൻ
മറു നിഴലായ് യാത്ര പോകെ...
വഴികളിലെ മുള്ളു പോലും
ഒരു തരിയും നൊന്തതില്ലാ
എങ്കിലും സ്നേഹമേ നീ
എന്തിനായ് വളർന്നു പോയ്‌
ഏകനായ് ദൂരെ ദൂരെ...
നോവുമായ് നിൽപ്പു ഞാൻ
Movie/Album name: Toby

Movie Summary: Toby is a 2023 Indian Malayalam-language action drama about a socially reclusive man whose violent past resurfaces as he fights to protect a village and the people he comes to care for.

Song Credits: Composed and written by Midhun Mukundan; playback by Vijay Yesudas.

Musical Style: Melancholic melodic film song with acoustic, folk-tinged orchestration.

Raga Details: Information not available.

Key Artists: Midhun Mukundan (composer/lyricist); Vijay Yesudas (singer).

Awards & Recognition: Information not available.

Scene Context: Information not available.


Artists