SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Manassiloru mandarakkaadu aa- Kkadinakathoru sindoorappoovu aa Poovinakathoru nakshathrakkannu aa Kannu thurannal mannil vinnil Poo nilaavu engum poo nilaavu Mohamenna pakshi veendum virunnu varum Snehaveenaa thanthrikalil naadamuyarum Aappaattinte madhulahariyil mungi neeraadaan Pon kinaavvin sayyayil veenu mayangaan (manassiloru) Kaalamenna manthrikan cheppu thurakkum Ezhu varnnappovukal purathedukkum Poovukal koruthu marivillu theerkkum Aasha than maamayil peeli neerthum (manassiloru) മനസ്സിലൊരു മന്ദാരക്കാട് - ആ- ക്കാടിനകത്തൊരു സിന്ദൂരപ്പൂവ് - ആ- പ്പൂവിനകത്തൊരു നക്ഷത്രക്കണ്ണ് - ആ- ക്കണ്ണു തുറന്നാൽ മണ്ണിൽ വിണ്ണിൽ പൂ നിലാവ് എങ്ങും പൂ നിലാവ് മോഹമെന്ന പക്ഷി വീണ്ടും വിരുന്നു വരും സ്നേഹവീണാ തന്ത്രികളിൽ നാദമുയരും - ആ- പ്പാട്ടിന്റെ മധുലഹരിയിൽ മുങ്ങി നീരാടാൻ പൊൻ കിനാവിൻ ശയ്യയിൽ വീണു മയങ്ങാൻ (മനസ്സിലൊരു) കാലമെന്ന മാന്ത്രികൻ ചെപ്പു തുറക്കും എഴു വർണ്ണപ്പൂവുകൾ പുറത്തെടുക്കും പൂവുകൾ കൊരുത്തു മാരിവില്ലു തീർക്കും ആശ തൻ മാമയിൽ പീലി നീർത്തും (മനസ്സിലൊരു)
Movie/Album name: Illikkaadum Chellakkaattum
Artists