Sumangalee nee ormikkumo Swapnathilenkilum ee gaanam Oru galgadamaay manassilaliyum Oru prema kadhayile dukha gaanam Sumangalee nee ormikkumo Swapnathilenkilum ee gaanam
സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം?