Kulirala Thulli Thulli

1981
Lyrics
Language: English

Kulirala thulli thulli thulli varunnu ninne thedunnu
Thalirila chellam chellam chellam kaattin kaikalilaadunnu
Kaalil vellikkolussukalum melil ponnelassukalum
Thaalathil melathil maanam pon thudi kottunnu
(kulirala...)

Raavunarum velakalil ee novakalum velakalil (2)
Ninakkaayoru maniyara njaanorukkum
Ennil neeyille cholloo ninnil njaanille
Ee anuraagavum ee anubhoothiyum ennumenikkalle
Aahahaa aahahaa..
(kulirala...)
Language: Malayalam

കുളിരല തുള്ളി തുള്ളി തുള്ളി വരുന്നു നിന്നെ തേടുന്നു
തളിരില ചെല്ലം ചെല്ലം ചെല്ലം കാറ്റിന്‍ കൈകളിലാടുന്നു
കാലില്‍ വെള്ളി കുലുസ്സുകളും മേലില്‍ പോന്നേലസ്സുകളും
താളത്തില്‍ മേളത്തില്‍ മാനം പൊന്‍ തുടി കൊട്ടുന്നു.
(കുളിരല.....) (2)

രാവുണരും വേളകളില്‍ ഈ നോവകലും വേളകളില്‍ (2)
നിനക്കായൊരു മണിയറ ഞാനൊരുക്കും
എന്നില്‍ നീയില്ലേ ചൊല്ലൂ നിന്നില്‍ ഞാനില്ലേ
ഈ അനുരാഗവു മീയനുഭൂതിയും എന്നുമെനിക്കല്ലേ
ആഹഹാ ആഹഹാ.......
(കുളിരല...)
Movie/Album name: Theekkali
Artists