Omanayen aanandakaambe
Karayaathe makane dukhaarthane nee
Aashayellaam paazhaakumo?
Athideenaril daya thonnumo?
Thalirolum thavameni shilayil cherkkano
Nee pirannathomane?
Santhathashoka vaaridhiyil
Thaniyaayittayi vidhiperuvaanaayi
Nankoorameyillaathe nouka
Gathiyille mungithaazhukayaay
Devamaathe neeyozhiye illarum
Karettan eeloke
ഓമനയെന്‍ ആനന്ദക്കാമ്പേ
കരയാതെ മകനേ ദുഃഖാര്‍ത്തനേ നീ
ആശയെല്ലാം പാഴാകുമോ
അതിദീനരില്‍ ദയ തോന്നുമോ?
തളിരോലും തവമേനി ശിലയില്‍ ചേര്‍ക്കാനോ
നീ പിറന്നതോമനേ?
സന്തതശോകവാരിധിയില്‍
തനിയായിട്ടായി വിധിപേറുവാനായ്
നങ്കൂരമേയില്ലാതെ നൌക
ഗതിയില്ലേ മുങ്ങിത്താഴുകയായ്
ദേവമാതേ നീയൊഴികെ ഇല്ലാരും
കരേറ്റാന്‍ ഈലോകേ
Movie/Album name: Genova
Artists