Vaasantha sandhya viriyunnathaarkko Neeyonnu chollidumo Premakusumangal romaharshanal Ellaam namukkaanallo Nee poroo en munnil ho Iniyum pookkal nalkaam njan vanneedaame
Language: Malayalam
സ്നേഹപ്പൂക്കൾ വാരിച്ചൂടി എന്നോമലേ നീ വന്നീടുമോ ഒരു ഗാനമായ് ഞാൻ മാറിടാം ഒരു തെന്നലായ് നീയാടി വാ (സ്നേഹ...)
വാസന്ത സന്ധ്യ വിരിയുന്നതാർക്കോ നീയൊന്നു ചൊല്ലീടുമോ (2) പ്രേമകുസുമങ്ങൾ രോമഹർഷങ്ങൾ എല്ലാം നമുക്കാണല്ലോ നീ പോരൂ എൻ മുന്നിൽ ഹോ ഇനിയും പൂക്കൾ നൽകാം ഞാൻ വന്നീടാമേ (സ്നേഹ...)