Ivideyee pushpavithaanangalil Thanalidum valleenikunjangalil Chirikkaan chilappol oru nimisham Karayaan pakshe oru janmam (sindoora)
Ozhukumee kaala pravaahiniyil Udayum naanaatharangangalil Adukkaanevide oru theeram Anayaan evide oru neelam (sindoora)
Language: Malayalam
സിന്ദൂരഗിരികള്‍ മന്ദാരവനികള് മന്ത്രം ചൊല്ലും കിളികള്‍ ഇവയുടെ നടുവില്‍ മനുഷ്യന് മാത്രം വിഷാദമുദ്രകളണിയുന്നു അജ്ഞാതയാനം തുടരുന്നു
ഇവിടെ ഈ പുഷ്പവിതാനങ്ങളില് തണലിടും വല്ലീനികുഞ്ജങ്ങളില് ചിരിക്കാന്‍ ചിലപ്പോള്‍ ഒരു നിമിഷം കരയാന്‍ പക്ഷേ ഒരു ജന്മം (സിന്ദൂരഗിരികള്‍)
ഒഴുകുമീ കാലപ്രവാഹിനിയില്‍ ഉടയും നാനാതരംഗങ്ങളില് അടുക്കാനെവിടെ ഒരു തീരം? അണയാന്‍ എവിടെ ഒരു നീലം? (സിന്ദൂരഗിരികള്‍)
Movie/Album name: Beedikkunjamma
Sentence Summary: Beedikkunjamma is a 1982 Malayalam film about a woman (Beedikkunjamma) and the emotional and social struggles surrounding her life and relationships.
Song Credits:
- Film: Beedikkunjamma (1982)
- Lyricist: (information not available)
- Music Director: (information not available)
- Singer(s): (information not available)
Musical Style: Melodic Malayalam film song (filmi semi-classical style typical of early 1980s Malayalam cinema).
Raga Details: (specific raga information not available)