തീരാത്ത ദുഃഖത്തിൻ തീരത്തൊരുനാൾ സ്ത്രീയായ് ദൈവം ജനിക്കേണം ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ മേയും നാട്ടിൻ പുറത്ത് വളരേണം
പ്രാണസർവ്വസ്വമായ് സ്നേഹിച്ചൊരാളിനെ പ്രണയ വിവാഹം കഴിക്കേണം അവൾ അവനു വിളക്കായിരിക്കേണം പെണ്ണിന്റെ ദിവ്യാനുരാഗവും ദാഹവും അന്നേ മനസ്സിലാകൂ ദൈവത്തിനന്നേ മനസ്സിലാകൂ
ആത്മ പ്രിയതമൻ ആയിരം കാതം അകലെ തൊഴിൽ തേടി അലയേണം അവൾ മെഴുകുവിളക്കായ് ഉരുകേണം പെണ്ണിന്റെ കണ്ണീരിൻ താപവും ആഴവും അന്നേ മനസ്സിലാകൂ ദൈവത്തിനന്നേ മനസ്സിലാകൂ
Movie/Album name: Dathuputhran
Movie Summary:Dathuputhran (1970) is a Malayalam film centered on themes of family, sacrifice, and hardship, following the emotional struggles of its characters as they navigate loss and adversity.
Song Credits:
- Song: Theeraatha Dukhathin
- Film: Dathuputhran (1970)
- Lyricist: Not available
- Music Director: Not available
- Singer: Not available
Musical Style: Melancholic Malayalam film song (pathos-filled, slow-tempo)
Raga Details: Not available
Key Artists Involved: Not available
Awards & Recognition: Not available
Scene Context: The song expresses unending sorrow ("Theeraatha Dukhathin" — "of endless sorrow"), likely picturized on a character in a moment of grief or despair within the film's narrative. Specific scene details not available.