Raareeram paadiyurakkum raappaadikal Raagaardra vilolanimeelitha mizhiyinakal...(raareeram...) Kaavyamaay ozhukum jeevitham oru saanthwana sangeethamaay (2) Tharala madhuramamrithamaliyum sura sangeetham..... (sukha saandra naadamaay......)
Language: Malayalam
നംതനംതനംതനംതനംത തം തനം തനം(4)
സുഖസാന്ദ്രനാദമായ്....അതിലോലരാഗമായ്... സുഖസാന്ദ്രനാദമായ്..... അതിലോലരാഗമായ്... അനിതരസുരഭിലമനുപമമൃദുമയഗീതം......... ഇളംതെന്നലിന്റെ ചുണ്ടില്‍ ഒരു പ്രേമഗാനമായ് നിന്സുന്ദരാനനത്തിൽ ഒരു മന്ദഹാസമായ് ഹൃദയമുരളി തഴുകിയൊഴുകിവരുമൊരു ഈണം... സുഖസാന്ദ്രനാദമായ്....അതിലോലരാഗമായ്... സുഖസാന്ദ്രനാദമായ്.....അതിലോലരാഗമായ്...
ആ.....ആ.....ആ......ആ....... ആരോ വിപഞ്ചിക മീട്ടും ആലാപനം നീലാഞ്ജനമിഴിയിണ തേടും പൂങ്കാവനം(ആരോ വിപഞ്ചിക...) ഒരു ചെമ്പനീര്‍ മലരില്‍ ചുടുചുംബനലഹരിയായ്(2) കരളില്‍ കവിളില്‍ പുതിയ കവിതയെഴുതും കാലം സുഖസാന്ദ്രനാദമായ്....അതിലോലരാഗമായ്... സുഖസാന്ദ്രനാദമായ്.....അതിലോലരാഗമായ്.....
രാരീരം പാടിയുറക്കും രാപ്പാടികള്‍ രാഗാര്ദ്രവിലോലനിമീലിത മിഴിയിണകള്‍ ...(രാരീരം...) കാവ്യമായ് ഒഴുകും ജീവിതം ഒരു സാന്ത്വനസംഗീതമായ് (2) തരളമധുരമമൃതമലിയും സുരസംഗീതം..... (സുഖസാന്ദ്രനാദമായ്..........)
Movie/Album name: Sooryachakram
Sentence Summary:
Sooryachakram is a 1992 Malayalam film centered on family and social themes, though detailed plot information is not widely documented.
Song Credits:
- Song: Sughasandra Naadamaay
- Film: Sooryachakram (1992)
- Lyricist: Information not available
- Music Composer: Information not available
- Singer(s): Information not available
Musical Style:
Melodic Malayalam film song with classical influences.