Urangiyaalum Swapnangal
1970
Urangiyaalum swapnangal
Unarnnalum swapnangal (2)
Udalode swarggathilekkavayude
Chirakil njaan uyarum
(urangiyaalum..)
Nakshathra poomaram pookkum naattil
Lajjaavathi nadikkarayil
Ennodorumichellaa neravum
En priyanundaakum
Venmegha visharikal veeshum kaattil
Vrindaavanangalkkarikil
En amgangale lahariyil mukkaan
En priyanundaakum
ഉറങ്ങിയാലും സ്വപ്നങ്ങൾ
ഉണർന്നാലും സ്വപ്നങ്ങൾ
ഉറങ്ങിയാലും സ്വപ്നങ്ങൾ
ഉണർന്നാലും സ്വപ്നങ്ങൾ
ഉടലോടെ സ്വർഗ്ഗത്തിലേക്കവയുടെ
ചിറകിൽ ഞാനുയരും (ഉറങ്ങിയാലും സ്വപ്നങ്ങൾ)
നക്ഷത്ര പൂമരം പൂക്കും നാട്ടിൽ
ലജ്ജാവതീ നദിക്കരയിൽ
എന്നോടൊരുമിച്ചെല്ലാ നേരവും
എൻ പ്രിയനുണ്ടാകും
വേണ്മേഘ വിശറികൾ വീശും കാറ്റിൽ
വൃന്ദാവനങ്ങൾക്കരികിൽ
എൻ അംഗങ്ങളെ ലഹരിയിൽ മുക്കാൻ
എൻ പ്രിയനുണ്ടാകും
Movie/Album name: Swapnangal
Artists