തൂമഞ്ഞു തെന്നല്‍ പോലെ അതിലോല ലോലമായി കിളിവാതിലാരിന്നു പതിയെ തുറന്നു (2) ഉടവാളും ചൂടി വരും വീരനെന്ന് ഞാന്‍ നിനച്ച് അറിയാതെ കോരിത്തരിച്ചീലയോ നീ ഇനിയും വരില്ലേ..... (ഇല്ലിക്കാടും)
പൂം പട്ട് നെയ്യുന്നോര് പുതുപാട്ട് തീര്‍ക്കുന്നോര് പതിവായി നിന്‍ വീരകഥകള്‍ പറഞ്ഞു (2) അത് കേട്ട് കേഴും പാവം വാനമ്പാടി പെണ്ണല്ലേ ഞാൻ കരിനീല കണ്ണാളല്ലയോ വരൂ വീരനിന്നരികില്‍.....(ഇല്ലിക്കാടും)