സഞ്ചാരമായ്.. സഞ്ചാരമായ് സഞ്ചാരമായ് ജീവിതം അലഞ്ഞോടിയും ഞൊറിഞ്ഞാടിയും... വെയിൽ ചില്ലയിൽ ജീവിതം.... ഈ.. പാതയിൽ തീ പാതയിൽ നിൻ തേടലായ് ജീവിതം പൊടിക്കാറ്റിലെ മലർതെല്ലുപോൽ പറന്നോടുമീ ജീവിതം.... നിഴൽ പോലൊന്നു ചേർന്നേ.... നമ്മൾ ഷഹറിനിരു കരയിലെവിടെ വഴി താനേ നോവു മൂടി നമ്മൾ.... ഗസലിനൊരു വരിയിൽ അലിയുമിനി റൂഹിൽ തന്നെ വാഴും രിസ്‌താ തേടിപ്പോകും ഓരോ ധൗവരാ.... തുടരുകയോ….
സഞ്ചാരമായ്.. സഞ്ചാരമായ് സഞ്ചാരമായ് ജീവിതം അലഞ്ഞോടിയും ഞൊറിഞ്ഞാടിയും... വെയിൽ ചില്ലയിൽ ജീവിതം....
മീനാരവും മുകൾ ചിത്രവും തേടും മുഖം നമ്മുക്കേകുമോ വാടുന്നൊരെൻ മിഴിപ്പീലിയിൽ.. വാത്സല്യമേ കുളിർ പെയ്തുവോ... വിഷാദങ്ങൾ മറഞ്ഞെങ്ങോ മുകിൽമാല പോലവേ അകക്കണ്ണിൻ തെളിഞ്ഞേതോ ദിശാസൂചിക