ഒന്നു കാണുവാന്‍ മോഹം ഒന്നു കാണുവാന്‍ മോഹം.... ഇവളെ മാത്രം... ഒന്നു മിണ്ടുവാന്‍ മോഹം.... ഇവളോടു്..... ഇവളെന്റെ താളമായിത്തീരുമെങ്കില് ഇവളെന്റെ മോഹമായി മാറുമെങ്കില്‍ പെണ്ണേ ഞാന്‍ കൊണ്ടുപോകും നിന്നെ... (ഒന്നു കാണുവാന്‍....)
അരികില്‍ നീ മാത്രം അണയൂ പൂ പോലെന്നില്‍ നിറയെ സ്നേഹവുമായ് വന്നൂ എന്‍ മൌനമായ് എന്‍ സ്നേഹം അറിയുന്നു നിന് അനുരാഗമിഴികള് ആ മിഴിയില്‍ തെളിയുന്നു എന്‍ ഹൃദയത്തിന് വരികള്‍ എല്ലാം നീ മാത്രമാണെന് പൂവേ... പെണ്ണേ ഞാന്‍ കൊണ്ടുപോകും നിന്നെ... (ഒന്നു കാണുവാന്‍....)
കണ്ണേ നീയെന്‍ കരളായ് മാറൂല്ലേ പൊന്നേ നീയെന്‍ ശ്രുതിയായ് തീരൂല്ലേ... പറയൂ എന്‍ പ്രിയതേ..നിന് സ്നേഹത്തേൻ മൊഴികള്‍ അരികില്‍ ഞാന്‍ വന്നാല്‍ നീ വരില്ലേ എന്റെ കൂടെ എല്ലാം നീ മാത്രമാണെന് അഴകേ... പെണ്ണേ ഞാന്‍ കൊണ്ടുപോകും നിന്നെ... (ഒന്നു കാണുവാന്‍....)