Manimaalayaalini Leelayam
1956
Manimaalayaalini leelayaam
Manavaatti meniyorukkeedaam
Manamaarnna rajakumaaranaam
Puthumanavaalanonnu mayanguvaan
Naaluperude naduvil naadhan
Thaalikettaananayave
Naaluvediyil koottamathilini
Naanamonnu marakkane
Sakhi naanamonnu marakkane
Mahitha marathaka valayaninjini
Maarameni thaloduvaan
Sukumaarameni thaloduvaan
Maniyaraykkakamazhaku chimmiya
Malaru thooki ramikkuvaan
Praanakaanthanumothu sakhi nee
Pallikollum nerame
Pakaluraavu marakkilum ee
Paavam njangale orkkane....
മണിമാലയാലിനി ലീലയാം മണവാട്ടി മേനിയൊരുക്കീടാം
മനമാര്‍ന്ന രാജകുമാരനാം പുതുമാരനൊന്നു മയങ്ങുവാന്‍
(മണിമാലയാലിനി)
നാലുപേരുടെ നടുവില്‍ നാഥന്‍ താലികെട്ടാനണയവേ
താലികെട്ടാനണയവേ
നാലുപേരുടെ നടുവില്‍ നാഥന്‍ താലികെട്ടാനണയവേ
നാലു വേദിയിന്‍ കൂട്ടമതിലിനി നാണമൊന്നു മറക്കണേ
സഖി നാണമൊന്നു മറക്കണേ
(മണിമാലയാലിനി)
മഹിത മരതക വളയണിഞ്ഞിനി മാരമേനി തലോടുവാന്‍
സുകുമാരമേനി തലോടുവാന്‍
മഹിത മരതക വളയണിഞ്ഞിനി മാരമേനി തലോടുവാന്‍
മണിയറയ്ക്കകമഴകു ചിമ്മിയ മലരു തൂകി രമിയ്ക്കുവാന്‍
മലരു തൂകി രമിയ്ക്കുവാന്‍
പ്രാണകാന്തനുമൊത്തു സഖി നീ പള്ളികൊള്ളും നേരമേ (2)
പകലുരാവു് മറക്കിലും ഈ പാവം ഞങ്ങളെയോര്‍ക്കണേ (2)
(മണിമാലയാലിനി)
Movie/Album name: Manthravaadi
Artists