സ്വർണ്ണപ്പൂഞ്ചോല ചോലയിൽ വർണ്ണത്തിരമാല സ്വർണ്ണപ്പൂഞ്ചോല ചോലയിൽ വർണ്ണത്തിരമാല എന്റെ മനസ്സാം പൂഞ്ചോല എന്നും പാടും പൂഞ്ചോല (സ്വർണ്ണ)
സ്നേഹത്തിൻ ദാഹം... ആ ഗാനത്തിൻ രാഗം ആ ഗാനത്തിൻ രാഗം രാഗധാരയിൽ നീന്തിയാടും ദേവഹംസങ്ങൾ ഭാവനതൻ...ഭാവനതൻ ഭാവനതൻ വെണ്ണോടങ്ങൾ സ്വർണ്ണപ്പൂഞ്ചോല ചോലയിൽ ഉം-ഹും, ചോ....ലയിൽ വർണ്ണത്തിരമാല
ത്യാഗത്തിൻ സ്മേരം ആ ഗാനത്തിൻ താളം ചോലയൊഴുകും കരയിൽ വളരും മോഹ മല്ലികകൾ ചോലയൊഴുകും കരയിൽ വളരും മോഹ മല്ലികകൾ ആയിരമാർദ്ര ആയിരമാർദ്ര ആയിരമാർദ്ര മോദിനികൾ (സ്വർണ്ണ)
Movie/Album name: Youvanam
Movie Summary: Youvanam (1974) is a Malayalam film centered on youth and romance, with its storyline and characters built around the lives and relationships of young people.
Song Credits: Song: Swarnappoonchola; Film: Youvanam (1974); Language: Malayalam.
Musical Style: Melodic Malayalam film song of the 1970s, in a light, lyrical style typical of the era's film music.