ഒന്ന് കാണുവാൻ ഉള്ളു നീറി ഞാൻ ചെന്നു നിന്നരികിൽ ഒന്നും മിണ്ടാതെ ഞാനിതാ കണ്ണു നീരിൻ്റെ തോണിയിൽ കാണാൻ വന്നതും ഉണർന്നൊരു വേള വിരൽ തിരിനാളം തൊടാൻ വരുമെന്ന് കിനാവൊഴിയുന്നു പകലിൻ വാതിൽ പടിയിൽ ഞാനീ പഴകിയ ഓർമകൾ പുതച്ചിരിക്കുന്നു വല്ലാതെ വയ്യാതെ തണുത്തിരിക്കുന്നു തനിച്ചിരിക്കുന്നു ഒന്ന് കാണുവാൻ പൊള്ളുമേറെ ഞാൻ