SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Hey...neelavaanmukile neeyen arike... Neelumee manalil padaruvathenthe... Kachinte kaathali neeye... Ozhukeedum narmmada nee... Kollaathe kollaathe ennuyire... Neelavaanmukile neeyen arike... Neelumee manalil padaruvathenthe...oh..oh... Kesariyaa.... Kesariyaa baalam aaonee.. Padharo maare des des reya Padharo maare des reya... Mizhiyum mozhiyum maunavum Parayaathariyum Ennum ennum en kanavu nee... Ororo kanavum ninavum Pookkave neeyum njaanum Thammil thammil pulkidumini.. Manassin mazhappookkal Tharunnuu...ninakkaayi njaanum... Pandathe paattinte paadaathoru pallaviyaayi Chundathe kavithe poruu... Aaraarum kaanaathoromalppoove... Azhake nee ennil nirayuu.... Ushassin veyilppookkal Tharunnuu...ninakkaayi njaanum.. Hey...neelavaanmukile neeyen arike... Neelumee manalil padaruvathenthe... Kachinte kaathali neeye... Ozhukeedum narmmada nee... Kollaathe kollaathe ennuyire... ഹേ...നീലവാൻമുകിലേ നീയെൻ അരികേ... നീളുമീ മണലിൽ പടരുവതെന്തേ... കച്ചിന്റെ കാതലി നീയേ... ഒഴുകീടും നർമ്മദ നീ... കൊല്ലാതെ കൊല്ലാതെ എന്നുയിരേ... നീലവാൻമുകിലേ നീയെൻ അരികേ... നീളുമീ മണലിൽ പടരുവതെന്തേ....ഓ..ഓ... കേസരിയാ.... കേസരിയാ ബാലമ് ആവോണീ.. പഥാരോ മാരേ ദേശ് ദേശ് രെയാ പഥാരോ മാരേ ദേശ് രെയാ... മിഴിയും മൊഴിയും മൗനവും പറയാതറിയും... എന്നും എന്നും എൻ കനവു് നീ... ഓരോരോ കനവും നിനവും പൂക്കവേ നീയും ഞാനും തമ്മിൽ തമ്മിൽ പുൽകിടുമിനി.. മനസ്സിൻ മഴപ്പൂക്കൾ തരുന്നൂ...നിനക്കായി ഞാനും... പണ്ടത്തെ പാട്ടിന്റെ പാടാത്തൊരു പല്ലവിയായി ചുണ്ടത്തെ കവിതേ പോരൂ... ആരാരും കാണാത്തൊരോമൽപ്പൂവേ... അഴകേ നീ എന്നിൽ നിറയൂ.... ഉഷസ്സിൻ വെയിൽപ്പൂക്കൾ തരുന്നൂ...നിനക്കായി ഞാനും.. ഹേ...നീലവാൻമുകിലേ നീയെൻ അരികേ... നീളുമീ മണലിൽ പടരുവതെന്തേ... കച്ചിന്റെ കാതലി നീയേ... ഒഴുകീടും നർമ്മദ നീ... കൊല്ലാതെ കൊല്ലാതെ എന്നുയിരേ...
Movie/Album name: Ayaal Njaanalla
Artists