കാവിലെ കരിമുള്ളു കായഞ്ചു പോയ നേരം പോയ നേരം വന്തലാ കിണാത്തി കാവിലെ കരിമുള്ളു കായഞ്ചു പോയ നേരം പോയ നേരം വന്തലാ കിണാത്തി മായും മായും മായും മണ്ണേ മായും മായും മായേ കിണാത്തി പട്ടോലപ്പുറത്തൊരുത്തിരി മായേ
പെറ്റപുള്ളെ മാഞ്ചു മറഞ്ചു പോയ ആളുനിഴലേന്തി പറഞ്ചേ കിണാത്തി ആരത്തിലെറിഞ്ചോ അറിയാതെയോ കെട്ടി കാലു കുത്തി കാലുകായ് മേലുകുറിയും വെച്ചേ
ചുവട് വെച്ച് എങ്കളെ കാപ്പാ എങ്കളെ ചുറ്റി വന്ത വാതനെ കണ്ണ് കുത്തി കാവ
തുടിയും വെച്ചെ പട്ടുക്കെട്ടി ചുറ്റി ആടി പാടി വന്ത എങ്കളെ തെയ്യങ്കക്ക് വോട്ടം വോളി കാണി