തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ ദൂരെ..ദൂരെയായെന്‍ തീരമില്ലയോ (തരളിതരാവില്‍ )
എവിടെ ശ്യാമ കാനന രംഗം എവിടെ തൂവലുഴിയും സ്വപ്നം കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം ഹൃദയം നിറയും ആര്‍ദ്രതയില്‍ പറയൂ സ്നേഹകോകിലമേ ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ (തരളിതരാവില്‍ )