Kathakal

1988
Lyrics
Language: English

Kadhakal veerakadhakal nee cholliyillayo
Kanavil ente karalil kulir koriyillayo
En syamasundara devaa ghanasyaama sundara devaa

Unarnnu kettunarnnu en mohashaarika mandam
Parannu vaanilaake anuraaga kaakali paadi
Thelinju kannil thelinju
Bhoolokamoru poovaadiyaayi poompaattayaayi njaan
Lalla lallaa lallaa
(kadhakal...)

Gaganam neelagaganam niraye neerajangal virinju
Akale ninnu kettu oru gaanapallaviyevam
Varoo nee desdimonaa
Ee raathriyil ee vediyil aadaan varoo nee
Varoo varoo varoo
(kadhakal..)
Language: Malayalam

കഥകൾ വീരകഥകൾ നീ ചൊല്ലിയില്ലയോ
കനവിൽ എന്റെ കരളിൽ കുളിർ കോരിയില്ലയോ
എൻ ശ്യാമസുന്ദര ദേവ ഘനശ്യാമ സുന്ദര ദേവാ

ഉണർന്നു കേട്ടുണർന്നു എൻ മോഹശാരിക മന്ദം
പറന്നു വാനിലാകെ അനുരാഗ കാകളി പാടി
തെളിഞ്ഞു കണ്ണിൽ തെളിഞ്ഞു
ഭൂലോകമൊരു പൂവാടിയായ് പൂമ്പാറ്റയായ് ഞാൻ
ലല്ലാ ലല്ലാ ലല്ലാ..
(കഥകൾ....)

ഗഗനം നീലഗഗനം നിറയെ നീരജങ്ങൾ വിരിഞ്ഞു
അകലെ നിന്നു കേട്ടു ഒരു ഗാനപല്ലവിയേവം
വരൂ നീ ഡെസ്ഡിമോണാ
ഈ രാത്രിയിൽ ഈ വേദിയിൽ ആടാൻ വരൂ നീ
വരൂ വരൂ വരൂ
(കഥകൾ....)
Movie/Album name: Othello
Artists