SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pambayaarin Karayilallo 1970
Pambayaarin karayilallo Panchami nilaavilakku Enna vendaa thiriyum vendaa Enthu nalla ponvilakku Raariraro raaraaro Ponvilakkin vettathile Puthilanji panthalile Pullu menja malayilallo Pookkaarippennu - ennum Poovambane kaathu nilkkum Pookkaarippennu (pambayaarin) Vellottu kuda pidichu Vellaaram pooparichu Poonchela chutti ninnu Pookkaarippennu - vanna Poovambante kayyiloru Punnaaramuthu Raariraro raaraaro Ponvilakkin vettathile Punchirikkum pinchu muthe Poovambanodettu vaangi Pookkaarippennu - ninne Pathumaasam chumakkaatha Pookkaarippennu (pambayaarin) പമ്പയാറിന്‍ കരയിലല്ലോ പഞ്ചമിനിലാവിളക്ക് എണ്ണ വേണ്ട തിരിയും വേണ്ട എന്തുനല്ല പൊന്‍വിളക്ക് രാരിരരോ രാരാരോ പൊന്‍വിളക്കിന്‍ വെട്ടത്തിലേ പുത്തിലഞ്ഞി പന്തലിലേ പുല്ലു മേഞ്ഞ മലയിലല്ലോ പൂക്കാരിപ്പെണ്ണ് - എന്നും പൂവമ്പനെ കാത്തുനില്‍ക്കും പൂക്കാരിപ്പെണ്ണ് (പമ്പയാറിന്‍) വെള്ളോട്ടു കുടപിടിച്ചു വെള്ളാരം പൂപറിച്ച് പൂഞ്ച്ചേല ചുറ്റിനിന്നു പൂക്കാരിപ്പെണ്ണ് വന്ന പൂവമ്പന്റെ കൈയിലൊരു പുന്നാരമുത്ത് രാരിരരോ രാരാരോ പൊന്‍വിളക്കിന്‍ വെട്ടത്തിലേ പുഞ്ചിരിക്കും പിഞ്ചുമുത്തേ പൂവമ്പനോടേറ്റുവാങ്ങീ പൂക്കാരിപ്പെണ്ണ് - നിന്നെ പത്തു മാസം ചുമക്കാത്ത പൂക്കാരിപ്പെണ്ണ് (പമ്പയാറിന്‍)
Movie/Album name: Kuttavaali
Artists