SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pulliveyil Pookkalamitte 2012
Pulliveyil pookkalamitte peraalin thanalathu Chinga vayal chandanamitte punnellin kavilathu.. Pulliveyil pookkalamitte peraalin thanalathu Chinga vayal chandanamitte punnellin kavilathu Kunnoram mandaarangal mangalya manjayuduthe Niramezhum chimizhil ninnaniyunnoru mazhavillil Kunjaattakal oraayiram oonjaalittallo... Ennaalo changaali vingalumaayengo.... Pulliveyil pookkalamitte peraalin thanalathu Chinga vayal chandanamitte punnellin kavilathu... Vallam niraye velli nilaavinu kalivanchiyilaaro poy Thuzhavegam poraanjitto oru thennal thuna poyi (vallam niraye....) Arayolam neerilirangiya kulavaazhappenninilakkam Athimohi ponmaanu puzhameenaay mizhi randum Kandille paayalu maravil ormmayudolangal Kondille aa kulirala kori veruthe oru kavilu... Pulliveyil pookkalamitte peraalin thanalathu Chinga vayal chandanamitte punnellin kavilathu... Illikkaadin ulliloliche illaakkdha parayana pullu Kallippaalakal olikannaalathu kandittum mindeellaa (illikkaadin....) Kannaaram pothiya kaiyyil kathirola pamparamundo Kumpilu kuthiya plaavilayil koompaaram kurumpundo... Innalle thevarukaavil uriyadi pukilukalu Vannallo vannaathikal thakilum thimilayumaay.... (pulliveyil pookkalamitte....) പുള്ളിവെയില്‍ പൂക്കളമിട്ടേ പേരാലിന്‍ തണലത്ത് ചിങ്ങവയല്‍ ചന്ദനമിട്ടേ പുന്നെല്ലിന്‍ കവിളത്ത് (പുള്ളിവെയില്‍ ) കുന്നോരം മന്ദാരങ്ങള്‍ മംഗല്യമഞ്ഞയുടുത്തേ നിറമേഴും ചിമിഴില്‍ നിന്നണിയുന്നൊരു മഴവില്ലില്‍ കുഞ്ഞാറ്റകളോരായിരമൂഞ്ഞാലിട്ടല്ലോ എന്നാലോ ചങ്ങാതിയിതിങ്ങനെ മായെന്നോ (പുള്ളിവെയില്‍ ) തെയ്യാരെ... ഉം... വല്ലം നിറയെ വെള്ളിനിലാവിനു കളിവഞ്ചിയിലാരോ പോയി തുഴവേഗം പോരാഞ്ഞിട്ടോ ഒരു തെന്നല്‍ തുണ പോയി (വല്ലം നിറയെ ) അരയോളം നീരിലിറങ്ങിയ കുളവാഴപ്പെണ്ണിനിണക്കം അതിമോഹിപ്പൊന്മാനു പുഴമീനായി മിഴി രണ്ടും കണ്ടില്ലേ പായലു മറഞ്ഞു ഓര്‍മ്മയിലോളങ്ങള്‍ കൊണ്ടില്ലേ ആ കൂളിരല കോരി വെറുതെ ഒരു കവിള് പുള്ളിവെയില്‍ പൂക്കളമിട്ടേ പേരാലിന്‍ തണലത്ത് ചിങ്ങവയല്‍ ചന്ദനമിട്ടേ പുന്നെല്ലിന്‍ കവിളത്ത് ഇല്ലിക്കാടിന്നുള്ളിലൊളിച്ചേ ഇല്ലാക്കഥ പറയണ പുള്ളു കള്ളിപ്പാലകളൊളികണ്ണാലതു കണ്ടിട്ടും മിണ്ടീല്ല ഉം... (വല്ലം നിറയെ ) (പുള്ളിവെയില്‍ ) (ഇല്ലിക്കാടിന്നുള്ളിലൊളിച്ചേ ) (2) (പുള്ളിവെയില്‍ ) ചാരെയിരുന്നാ ചങ്ങാതി പൊന്‍വളയിട്ടല്ലോ ഇല്ലിക്കാടിൻ ഉള്ളിലൊളിച്ചേ ഇല്ലാക്കഥ പറയണ പുള്ളു് കള്ളിപ്പാലകൾ ഒളികണ്ണാലതു് കണ്ടിട്ടും മിണ്ടീല്ലാ... (ഇല്ലിക്കാടിൻ....) കണ്ണാരം പൊത്തിയ കൈയ്യിൽ കതിരോലപ്പമ്പരമുണ്ടോ കുമ്പിളുകുത്തിയ പ്ലാവിലയിൽ കൂമ്പാരം കുറുമ്പുണ്ടോ... ഇന്നല്ലേ തേവരു്കാവിൽ ഉറിയടി പുകിലുകളു് വന്നല്ലോ വണ്ണാത്തികൾ തകിലും തിമിലയുമായ്.... (പുള്ളിവെയിൽ പൂക്കളമിട്ടേ....)
Movie/Album name: Aakasmikam
Artists