കാണാതെകണ്ണിനുള്ളിൽ തോരാതെ പെയ്യും പോലെ ഉള്ളാകെ കുളിരുന്ന മാരി നീ നീ ചാരെ ചേരുംനേരം വീശാതെവീശും കാറ്റിൽ അലയുന്നൊരലയതിൽ അലിയുന്ന പ്രിയനിവൻ ഞാൻ...അഴകേ....
നീ തെളിഞ്ഞ ചിമിഴതിൽ അടരായ് തേൻ കിനിഞ്ഞ മലർമൊഴി അതിലായ് താളമറിയാത്ത സ്നേഹജതിയായ് ഞാൻ.... നീ തെളിഞ്ഞ ചിമിഴതിൽ അടരായ് തേൻകിനിഞ്ഞ മലർമൊഴി അതിലായ് താളമറിയാത്ത സ്നേഹജതിയായ് ഞാൻ.... കാണാതെകണ്ണിനുള്ളിൽ തോരാതെ പെയ്യും പോലെ ഉള്ളാകെ കുളിരുന്ന മാരി നീ നീ ചാരെ ചേരുംനേരം വീശാതെവീശും കാറ്റിൽ അലയുന്നൊരലയതിൽ അലിയുന്ന പ്രിയനിവൻ ഞാൻ....
നീ തെളിഞ്ഞ ചിമിഴതിൽ അടരായ് തേൻ കിനിഞ്ഞ മലർമൊഴി അതിലായ് താളമറിയാത്ത സ്നേഹജതിയായ് ഞാൻ.... നീ തെളിഞ്ഞ ചിമിഴതിൽ അടരായ് തേൻ കിനിഞ്ഞ മലർമൊഴി അതിലായ് താളമറിയാത്ത സ്നേഹജതിയായ് ഞാൻ....
കാണാതെകണ്ണിനുള്ളിൽ തോരാതെ പെയ്യും പോലെ ഉള്ളാകെ കുളിരുന്ന മാരി നീ നീ ചാരെ ചേരുംനേരം വീശാതെവീശും കാറ്റിൽ അലയുന്നൊരലയതിൽ അലിയുന്ന പ്രിയനിവൻ ഞാൻ...