SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Theruvukal nee....njaan vegamaay Alakadal nee....njaan thoniyaay... Aaromale....aakaashame...alayunnu njaan... Nee peyyukennil...thorukennil...mazhameghame... Njaan nirayaamathil...aliyaamathil...en snehame... Theruvukal nee....njaan vegamaay Puthumazha njaan...nee meghamaay... Naam thaliraarnnidum...poovaarnnidum... Thanaloramaay.... Thee veyilaayi raa varavaayi naam ariyaatheyo... Naamaarumillaa raa theruveedhikal Aakaashamillaa raa thaarakangal Naam ee nagara kaanthaaramathil Veenurukeedumo.... Aaraanu njaan....aaraanu nee....aaraaru naam... Theruvukal nee....njaan vegamaay Puthumazha njaan...nee meghamaay... Aaromale....aakaashame...alayunnu njaan... തെരുവുകൾ നീ....ഞാൻ വേഗമായ് അലകടൽ നീ....ഞാൻ തോണിയായ്... ആരോമലേ....ആകാശമേ...അലയുന്നു ഞാൻ... നീ പെയ്യുകെന്നിൽ...തോരുകെന്നിൽ...മഴമേഘമേ... ഞാൻ നിറയാമതിൽ...അലിയാമതിൽ...എൻ സ്നേഹമേ... തെരുവുകൾ നീ....ഞാൻ വേഗമായ്... പുതുമഴ ഞാൻ...നീ മേഘമായ്... നാം തളിരാർന്നിടും...പൂവാർന്നിടും...തണലോരമായ്.... തീ വെയിലായി രാ വരവായി നാമറിയാതെയോ... നാമാരുമിലലാ രാ തെരുവീഥികൾ ആകാശമില്ലാ രാ താരകങ്ങൾ നാം ഈ നഗരകാന്താരമതിൽ വീണുരുകീടുമോ.... ആരാണു് ഞാൻ....ആരാണു് നീ....ആരാരു് നാം... തെരുവുകൾ നീ....ഞാൻ വേഗമായ് പുതുമഴ ഞാൻ...നീ മേഘമായ്... ആരോമലേ....ആകാശമേ...അലയുന്നു ഞാൻ...
Movie/Album name: Njaan Steve Lopez
Artists