Maavinte Kombilirunnoru

1975
Lyrics
Language: English

Maavinte kombilirunnoru maina vilichu
Aan maina vilichu (maavinte)
Vaa vaa vaa maalika koottilirunnoru maina vilichu
Pen maina vilichu vaa vaa vaa

Bhagavathy pattuduthu ponnashokam
Paathayil pavan vithari ponnarali
Pookaalam povum munpe puthu mazha peyyum munpe
Poothaali chaarthikkaamo koode vannaal
Maalika koottilirikkum maina paranju
Pen maina paranju maina paranju maina paranju
(maavinte)

Kanaka manichiraku thalarukille
Kathiru kanaa kili than karam pidichaal
Neela poom maanathu naam
Ina chernnu neenthum neram
Jeevante sangeethathil marakkunnilla
Maalika koottilirunnaa maina paranju
Pen maina paranju maina paranju maina paranju
(maavinte)
Language: Malayalam

മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു
ആണ്‍ മൈന വിളിച്ചു (മാവിന്റെ)
വാ വാ വാ വാ
മാളികക്കൂട്ടിലിരുന്നൊരു മൈന വിളിച്ചു
പെണ്‍ മൈന വിളിച്ചു വാ വാ വാ വാ

ഭഗവതിപ്പട്ടുടുത്തു പോന്നശോകം
പാതയില്‍ പവന്‍ വിതറി പൊന്നരളി
പൂക്കാലം പോവും മുന്‍പേ പുതു മഴ പെയ്യും മുന്‍പേ
പൂത്താലി ചാര്‍ത്തിക്കാമോ കൂടെ വന്നാല്‍
മാളികക്കൂട്ടിലിരിക്കും മൈന പറഞ്ഞു
പെണ്‍ മൈന പറഞ്ഞു മൈന പറഞ്ഞു മൈന പറഞ്ഞു
(മാവിന്‍റെ )

കനകമണിച്ചിറകു തളരുകില്ലേ
കതിരുകാണാക്കിളി തന്‍ കരം പിടിച്ചാല്‍
നീലപ്പൂം മാനത്തു നാം
ഇണചേര്‍ന്നു നീന്തും നേരം
ജീവന്റെ സംഗീതത്തില്‍ മറക്കുമെല്ലാം
മാളികക്കൂട്ടിലിരുന്നാ മൈന പറഞ്ഞു
പെണ്‍ മൈന പറഞ്ഞു മൈന പറഞ്ഞു മൈന പറഞ്ഞു
(മാവിന്‍റെ )
Movie/Album name: Pravaaham
Artists