Kaathadichu kathaathedi Muthu muthil mutham vachu Mutheduthu povaathedi Ma ma ma ma maarimazhaye Kaathadichu kathaathedi Muthu muthil mutham vachu Mutheduthu povaathedi Parakkum vandai vari vandai Thotturummathe Urakkum paattai pattu poove Kattu povaathe Kurumbinte katturumbente Kaineettamalle
Ma ma ma ma maarimazhaye Kaathadichu kathaathedi Muthu muthil mutham vachu Mutheduthu povaathedi Ma ma ma ma maarimazhaye Kaathadichu kathaathedi Muthu muthil mutham vachu Mutheduthu povaathedi
Its more than just another feeling Its more than words could ever say Is it a wild imagination I dont know why i feel this way Ithu paalthullli mutham Pakalile pooveyil mutham Nenjil panchavarna painkili mutham Nirathinkalin mutham Mukilile minnalin mutham Kannil kaaval nilkkum kaathalin mutham Monju kondu moodivacha munthiri mutham Oru mancheraathu pole minnum thoo mutham
Ma ma ma ma maarimazhaye Kaathadichu kathaathedi Muthu muthil mutham vachu Mutheduthu povaathedi Ma ma ma ma maarimazhaye Kaathadichu kathaathedi Muthu muthil mutham vachu Mutheduthu povaathedi
Kaattai parannuyarnnu vaanil Chaattum vinninu mutham Maanai mayangi ninnu maaril Thengum kannu neer mutham Ithu nettiyilaaro Pranayamai ittunna mutham Enne paattu pole meettunna mutham hoi Oru thottilin mutham Kidakkumbol kattilin mutham Thammil cherrnnurangum mottinu mutham Manju kondu mei nanacha maargaazhi mutham Ithu pandu nammal panku vacha then mutham
Ma ma ma ma maarimazhaye Kaathadichu kathaathedi Muthu muthil mutham vachu Mutheduthu povaathedi Parakkum vandai vari vandai Thotturummathe Urakkum paattai pattu poove Kattu povaathe Kurumbinte katturumbente
Language: Malayalam
മ മ മ മ മാരിമഴയെ കാത്തടിച്ചു കത്താതെടി മുത്ത് മുത്തില്‍ മുത്തം വച്ച് മുത്തെടുത്തു പോവാതെടി മ മ മ മ മാരിമഴയെ കാത്തടിച്ചു കത്താതെടി മുത്ത് മുത്തില്‍ മുത്തം വച്ച് മുത്തെടുത്തു പോവാതെടി പറക്കും വണ്ടായ് വരി വണ്ടായ് തൊട്ടുരുമ്മാതെ ഉറക്കും പാട്ടായ് പട്ടു പൂവേ കട്ട് പോവാതെ കുറുമ്പിന്റെ കട്ടുറുമ്പെന്റെ കൈനീട്ടമല്ലേ
മ മ മ മ മാരിമഴയെ കാത്തടിച്ചു കത്താതെടി മുത്ത് മുത്തില്‍ മുത്തം വച്ച് മുത്തെടുത്തു പോവാതെടി മ മ മ മ മാരിമഴയെ കാത്തടിച്ചു കത്താതെടി മുത്ത് മുത്തില്‍ മുത്തം വച്ച് മുത്തെടുത്തു പോവാതെടി
ഇത് പാല്തുള്ള്ളി മുത്തം പകലിലെ പൂവെയില്‍ മുത്തം നെഞ്ചില്‍ പഞ്ചവർണ പൈങ്കിളി മുത്തം നിറതിങ്കളിന്‍ മുത്തം മുകിലിലെ മിന്നലിന്‍ മുത്തം കണ്ണില്‍ കാവല്‍ നില്‍ക്കും കാതലിന്‍ മുത്തം മൊന്ജു കൊണ്ട് മൂടിവച്ച മുന്തിരി മുത്തം ഒരു മന്ചെരാതു പോലെ മിന്നും തൂ മുത്തം
മ മ മ മ മാരിമഴയെ കാത്തടിച്ചു കത്താതെടി മുത്ത് മുത്തില്‍ മുത്തം വച്ച് മുത്തെടുത്തു പോവാതെടി മ മ മ മ മാരിമഴയെ കാത്തടിച്ചു കത്താതെടി മുത്ത് മുത്തില്‍ മുത്തം വച്ച് മുത്തെടുത്തു പോവാതെടി
കാറ്റായ് പറന്നുയര്‍ന്നു വാനില്‍ ചാറ്റും വിണ്ണിനു മുത്തം മാനായ് മയങ്ങി നിന്ന് മാറില്‍ തേങ്ങും കണ്ണ് നീര്‍ മുത്തം ഇത് നെറ്റിയിലാരോ പ്രണയമായ് ഇറ്റുന്ന മുത്തം