അനുരാഗപൂന്തേനുണ്ണാൻ അനുവാദം നൽകാതെ അടിമകളായ് പോറ്റുകയാണോ നീയെന്നും അയ്യയ്യയ്യയ്യയ്യയ്യോ അയ്യയ്യയ്യയ്യയ്യയ്യോ അയ്യയ്യയ്യയ്യയ്യയ്യോ അയ്യയ്യോ പട്ടാളക്കാവലു വേണ്ട വൻചാരക്കനിയും കൊത്തി പകയോടെ പാറിപ്പോകും കാകന്മാർ അയ്യയ്യയ്യയ്യയ്യയ്യാ അയ്യയ്യയ്യയ്യയ്യയ്യാ അയ്യയ്യയ്യയ്യയ്യയ്യാ അയ്യയ്യാ ആണെന്നത് പെണ്ണിനല്ലേ അവകാശം ഞങ്ങൾക്കല്ലേ ആരെടാ നീയെടാ പോരിനു വാടാ പോക്കിരി മാഷേ ഹേയ് പീക്കിരി മാഷേ നിൻ ഹിറ്റ്ലറു വേഷം നമ്മുടേ നാടിനു ദോഷം (സുന്ദരിമാരെ ......)
Movie/Album name: Hitler
Movie Summary: Hitler (1996) is a Malayalam action-drama about a tough, protective brother figure who fiercely guards his family and loved ones against threats, blending mass action with emotional family drama.
Song Credits: Sung by M. G. Sreekumar; composed by S. P. Venkatesh; lyrics by Gireesh Puthenchery.
Musical Style: Upbeat, festive folk-pop melody with a celebratory, dance-oriented feel typical of 1990s Malayalam film songs.
Key Artists Involved: Music director S. P. Venkatesh, lyricist Gireesh Puthenchery, and playback singer M. G. Sreekumar; the film starred Mammootty.
Scene Context: A celebratory/romantic song sequence featuring festive, joyful visuals, likely picturized on the lead pair amid a lighthearted or celebratory setting in the film.