പ്രേമത്തിൻ കാദംബരി
പറയുന്നു കണ്ണീർക്കഥ
അഴലിൻ പൂക്കൾ കൊണ്ടിന്നു
പുലരും കരളിൻ ആശയിൽ (2)
മധുരപുളക കോടിസ്‌മൃതി തൻ
നടുവിൽ നിന്നെൻ അർച്ചന (2)
ഹർഷലോലം നിങ്ങൾ വാഴാൻ
നിത്യഭാവുകം നേർന്നിടാം
പ്രേമത്തിൻ കാദംബരി
പറയുന്നു കണ്ണീർക്കഥ
അഴലിൻ പൂക്കൾ കൊണ്ടിന്നു
പുലരും കരളിൻ ആശയിൽ
എന്റെ കഥതൻ അന്ത്യമെഴുതാൻ
കവിയെന്നരികിൽ അണയുന്നു (2)
പൊലിയും ഉയിരിനിന്ന് ഒന്നേ ആശ
നന്മയരുളുക തമ്മിലായി
പ്രേമത്തിൻ കാദംബരി
പറയുന്നു കണ്ണീർക്കഥ
അഴലിൻ പൂക്കൾ കൊണ്ടിന്നു
പുലരും കരളിൻ ആശയിൽ
Movie/Album name: Mazhakkaalamegham
Artists