മൃദുലമായ് മുത്തമിട്ടാൽ എന്തു ഹായി സ്നേഹത്തോടെന്നെ മുത്തമിട്ടാൽ എന്തു ഹായി..(2) പ്രണയപൂർവ്വം മുത്തമിട്ടാൽ എന്തു ഹായി നീ ഒരു നൂറു മുത്തമിട്ടാൽ എത്രയോ ഹായി
മുത്തു മുത്തു മുത്തമിട്ടാൽ എന്തു ഹായി നീ എന്നെയൊന്നു മുത്തമിട്ടാൽ എന്തു ഹായി തനുവിൽ തടവി മുത്തമിട്ടാൽ എന്തു ഹായി നീ മധുവൂറും മുത്തമിട്ടാൽ ഉണ്ടല്ലോ ഹായി...
കണ്ണിമാങ്ങച്ചുനയോലുന്ന ചുണ്ടാൽ പണ്ടൊരുകാലം നീ തന്നൊരു മുത്തം ഹായി..എത്രയോ ഹായി...ആ... കണ്ണാലുഴിഞ്ഞൊരു കള്ളനെപ്പോലെ ആരാരും കാണാതെ നീ തന്ന മുത്തം ഹായി...രു രു രൂ ഹായി.. അധരത്തിൻ മുത്തം ഹായി..ചൊടിയിലെ മുത്തം ഹായി നെഞ്ചിൽ തന്ന മുത്തം ഹായി..കുളിരുള്ള മുത്തം ഹായി നീ തന്ന മുത്തമെല്ലാം അവിടോ ഇവിടോ എവിടോ ഹായി...
കാത്തുകാത്തിന്നു ഞാൻ നിന്നൊരു നേരം പച്ചകുത്തുമ്പോലെ മുത്തമിട്ടപ്പോൾ ഹായി..എത്രയോ ഹായി...ആ... പട്ടുപോലെന്നെ നീ ആകെപൊതിഞ്ഞു കെട്ടിപ്പിടിച്ചു നീ തന്നൊരു മുത്തം ഹായി അയ്യയ്യോ ഹായി... കണ്ണിൽ തന്ന മുത്തം ഹായി..കൊഞ്ചിതന്ന മുത്തം ഹായി.. ചുണ്ടിലുള്ള മുത്തം ഹായി..ചൂടു ചൂടു മുത്തം ഹായി.. അനുരാഗമുത്തമെല്ലാം അങ്ങനോ ഇങ്ങനോ എങ്ങനോ ഹായി...