Oronnaay Onnonnaay

2018
Lyrics
Language: English

Oronnaay onnonnaay
Uyarnnu chennuninnu
Namme nokkaarundo
(oronnaay ...)

Thannannannaana thannannannaana
Thannannannaana thannaananannaana
Thannannannaana thannannannaana
Thannannannaana thannaana
Avide paattundo paattundo
Paattinotha chuvadumundo
Kanavundo ninavundo
Kaalam kolam maaraarundo
Avide paattundo paattundo
Paattinotha chuvadumundo
Kanavundo ninavundo
Kaalam kolam maaraarundo
Thaananna naananna naananna
Naananna thannaanaane thannaanaana

Theppundo irattathaappundo
Kaalumaarum koranmaarundo
Avitekkallundo njandinkariyundo
Koothaadippadunna naattaarundo
Theppundo irattathaappundo
Kaalumaarum koranmaarundo
Avitekkallundo njandinkariyundo
Koothaadippadunna naattaarundo
Evayonnumillennaalum
Poyalle pattoo ponne
Evayonnumillennaalum
Poyille pattoo ponne
Vili varunna neram vareyum
Koothaadippadidum nammalellaarum
Thannannannaana thannannannaana
Thannannannaana thannaana thannaana
Thannannannaana thannannannaana
Thannannannaana thannaana thannaana
Angeloruvanaavaam
Neeyumaavaam njanumaavaam
Nammal thammilaarumaavaam
Angeloruvanaavaam
Neeyumaavaam njanumaavaam
Nammal thammilaarumaavaam
Language: Malayalam

ഓരോന്നായ് ഒന്നൊന്നായ്
പോയൊരവരെല്ലാരും
ഉയർന്നു ചെന്നുനിന്നു
നമ്മെ നോക്കാറുണ്ടോ
(ഓരോന്നായ് ...)

തന്നന്നന്നാനാ തന്നന്നന്നാനാ
തന്നന്നന്നാനാ തന്നാനനന്നാന
തന്നന്നന്നാനാ തന്നന്നന്നാനാ
തന്നന്നന്നാനാ തന്നാന
അവിടെ പാട്ടുണ്ടോ പാട്ടുണ്ടോ
പാട്ടിനൊത്ത ചുവടുമുണ്ടോ
കനവുണ്ടോ നിനവുണ്ടോ
കാലം കോലം മാറാറുണ്ടോ
അവിടെ പാട്ടുണ്ടോ പാട്ടുണ്ടോ
പാട്ടിനൊത്ത ചുവടുമുണ്ടോ
കനവുണ്ടോ നിനവുണ്ടോ
കാലം കോലം മാറാറുണ്ടോ
താനന്ന നാനന്ന നാനന്ന
നാനന്ന തന്നാനാനേ തന്നാനാനാ

തേപ്പുണ്ടോ ഇരട്ടത്താപ്പുണ്ടോ
കാലുമാറും കോരന്മാരുണ്ടോ
അവിടെക്കള്ളുണ്ടോ ഞണ്ടിൻകറിയുണ്ടോ
കൂത്താടിപ്പാടുന്ന നാട്ടാരുണ്ടോ
തേപ്പുണ്ടോ ഇരട്ടത്താപ്പുണ്ടോ
കാലുമാറും കോരന്മാരുണ്ടോ
അവിടെക്കള്ളുണ്ടോ ഞണ്ടിൻകറിയുണ്ടോ
കൂത്താടിപ്പാടുന്ന നാട്ടാരുണ്ടോ
ഇവയൊന്നുമില്ലെന്നാലും
പോയല്ലേ പറ്റൂ പൊന്നേ
ഇവയൊന്നുമില്ലെന്നാലും
പോയില്ലേ പറ്റൂ പൊന്നേ
വിളി വരുന്ന നേരം വരേയും
കൂത്താടിപ്പാടിടും നമ്മളെല്ലാരും
തന്നന്നന്നാനാ തന്നന്നന്നാനാ
തന്നന്നന്നാനാ തന്നാന തന്നാന
തന്നന്നന്നാനാ തന്നന്നന്നാനാ
തന്നന്നന്നാനാ തന്നാന തന്നാന
അങ്ങേലൊരുവനാവാം
ഇങ്ങേലൊരുവനാവാം
നീയുമാവാം ഞാനുമാവാം
നമ്മൾ തമ്മിലാരുമാവാം
അങ്ങേലൊരുവനാവാം
ഇങ്ങേലൊരുവനാവാം
നീയുമാവാം ഞാനുമാവാം
നമ്മൾ തമ്മിലാരുമാവാം
Movie/Album name: Iblis
Artists