കണ്ണന്‍റെ മുന്നില്‍ നീ ചെല്ലണം അമ്പാടി പെണ്ണാകണം മേടത്തിന്‍ കൊന്നപ്പൂ വേണം വാത്സല്യപ്പൊന്നോണം വേണം പൂക്കാലം തേടും തേനാകേണം തേനൂറും നാവില്‍ നേരും വേണം ജന്മത്തിന്‍ മെയ് താളമേ സ്നേഹത്തിന്‍ നല്ലീണമേ
തേന്മാവില്‍ ഊയ്യല്‍ നീ ആടണം ആയത്തില്‍ ചാഞ്ചാടണം
മാനത്തെ വാതില്‍ നീ കാണണം നാണത്തെ തോളേറണം
കുന്നത്തെ ഇല്ലത്തും പോണം കുന്നോളം കൈനീട്ടം വേണം എല്ലാരും ചൊല്ലും ശീലാകേണം എന്നെന്നും പാടും ശീലം വേണം മേഘത്തിന്‍ മഞ്ജീരമേ മൗനത്തിന്‍ സംഗീതമേ കയ്യെത്താ കൊമ്പത്തോ ….....................