Chendukal vidarthunna madhumaasamaanu nee Thottaal kulirum deham en deham Manmadhan thodukkunna sumasharamaanu nee Kondaal pilarum hrudayam ente hrudayam (miniskirtkaaree.....)
Language: Malayalam
മിനിസ്കർട്ട്കാരീ മിടുമിടുക്കീ നിന്റെ മിനുങ്ങുന്ന മേനിയിൽ ഞാൻ നഖചിത്രമെഴുതുമ്പോൾ നാണമോ മധുരിക്കും വേദനയോ (മിനിസ്കർട്ട്കാരീ.......)
കമ്പികൾ മുറുക്കിയ മണിവീണയാണു നീ തൊട്ടാലുതിരും രാഗം അനുരാഗം കുപ്പിയിലൊതുക്കിയ തേൻതുള്ളിയാണു നീ നുകർന്നാൽ ഉണരും ലഹരി പ്രേമലഹരി (മിനിസ്കർട്ട്കാരീ....)
ചെണ്ടുകൾ വിടർത്തുന്ന മധുമാസമാണു നീ തൊട്ടാൽ കുളിരും ദേഹം എൻ ദേഹം മന്മഥൻ തൊടുക്കുന്ന സുമശരമാണു നീ കൊണ്ടാൽ പിളരും ഹൃദയം എന്റെ ഹൃദയം (മിനിസ്കർട്ട്കാരീ.....)