Koottirikkan Pattukalundu
2015
Koottirikkan paatukalundu
Orthuvecha ragangalundu
Innumennil swapnangal than
Thongalukal baakiyundu
Porunnenil ponnolu
Koote porunnenil ponnolu
(koottirikkan ...)
Ninte paadachalanam pulkan
Ente vathil thuranniripoo...(2)
Nin kannil velicham thookaan
En cheraathum unarannirippoo...(2)
Ninnekkanan en manassil
Orayiram kannukalille...(2)
Porunnenil ponnolu
Koote porunnenil ponnolu
(koottirikkan ...)
Poovaya meni chaayan
Poomizhikal aayirangal...(2)
Thankame ninneyurakkan
Thaarattin kilikulangal...(2)
Ninakkay meetuvanennil
Oraayiram eenangalillle...(2)
Porunnenil ponnolu
Koote porunnenil ponnolu
(koottirikkan ...)
കൂട്ടിരിക്കാന്‍ പാട്ടുകളുണ്ട്
ഓര്‍ത്തു വെച്ച രാഗങ്ങളുണ്ട്
ഇന്നുമെന്നില്‍ സ്വപ്‌നങ്ങള്‍ തന്‍
തൊങ്ങലുകള്‍ ബാക്കിയുണ്ട്
പോരുന്നെങ്കില്‍ പോന്നോളു
കൂടെ പോരുന്നെങ്കില്‍ പോന്നോളു
(കൂട്ടിരിക്കാന്‍...)
നിന്റെ പാദചലനം പുല്‍കാന്‍
എന്റെ വാതില്‍ തുറന്നിരിപ്പൂ..(2)
നിന്‍ കണ്ണില്‍ വെളിച്ചം തൂകാന്‍
എന്‍ ചെരാതും ഉണര്‍ന്നിരിപ്പൂ..(2)
നിന്നെക്കാണാന്‍ എന്‍ മനസ്സില്‍
ഒരായിരം കണ്ണുകളില്ലേ..(2)
പോരുന്നെങ്കില്‍ പോന്നോളു
കൂടെ പോരുന്നെങ്കില്‍ പോന്നോളു
(കൂട്ടിരിക്കാന്‍...)
പൂവായ മേനി ചായാന്‍
പൂമിഴികള്‍ ആയിരങ്ങള്‍..(2)
തങ്കമേ നിന്നെയുറക്കാന്‍
താരാട്ടിന്‍ കിളികുലങ്ങള്‍ ..(2)
നിനക്കായ് മീട്ടുവാനെന്നില്‍
ഒരായിരം ഈണങ്ങളില്ലേ..(2)
പോരുന്നെങ്കില്‍ പോന്നോളു
കൂടെ പോരുന്നെങ്കില്‍ പോന്നോളു
(കൂട്ടിരിക്കാന്‍...)
Movie/Album name: Ammakkoru Thaaraattu
Artists