Sankramatheru

1992
Lyrics
Language: Malayalam

സംക്രാമ തേരു തെളിക്കൂ ശംഖൂതി ഭേരി മുഴക്കൂ
സംഹാരജ്വാല പടർത്തൂ ചെഞ്ചോര ചോരയൊഴുക്കൂ
വിപ്ളവ സംക്രമ നാളിൽ ....വിപ്ളവ സംക്രമ നാളിൽ
ബന്ധന ഭഞ്ജന ബന്ധുര കുങ്കുമ സൂര്യോദയം
യൗവന ചന്ദന സഞ്ചയ പൗരുഷമാവാഹനം
ബന്ധന ഭഞ്ജന ബന്ധുര കുങ്കുമ സൂര്യോദയം

ഇന്നാണേ ഇന്നാണേ പുതു പൊന്നോണം
എല്ലാർക്കും എല്ലാർക്കും തിരുമംഗല്യം ഹേയ്
ഇന്നാണേ ഇന്നാണേ പുതു പൊന്നോണം
എല്ലാർക്കും എല്ലാർക്കും തിരുമംഗല്യം
രാജനാഗങ്ങളേ മേഘനാദങ്ങളായ്
നാളമെത്തിക്കും നാൾ..
ഹേയ് ഇന്നാണേ ഇന്നാണേ പുതു പൊന്നോണം
എല്ലാർക്കും എല്ലാർക്കും തിരുമംഗല്യം(3)
Movie/Album name: Simhadhwani

Movie Summary: Simhadhwani is a 1992 Malayalam film directed by A. K. Sajan, centered on a protagonist caught in a web of crime, revenge, and family conflict, with Mammootty in the lead.

Song Credits: - Song: "Sankramatheru" - Film: Simhadhwani (1992) - Lyricist: Bichu Thirumala - Music Composer: Shyam - Singer: K. J. Yesudas (commonly cited)

Musical Style: Melodic film song in the Malayalam cinematic tradition, blending light classical phrasing with orchestral film accompaniment.

Raga Details: Information not available.

Key Artists Involved: Mammootty (lead actor), A. K. Sajan (director), Shyam (music), Bichu Thirumala (lyrics).

Awards & Recognition: Information not available.

Scene Context: Information not available.


Artists