വിധുരമീ യാത്ര....നീളുമീ യാത്ര വിധുരമീയാത്ര....നീളുമീ യാത്ര അണയാതെ നീറും നോവുമായ് അവിരാമമേതോ തേടലായ് രാവോ...പകലോ...വെയിലോ...നിഴലോ.. ഈ മൂകയാനം തീരുമോ ദൂരങ്ങള്‍ വീണ്ടും നീളുമോ
കാണാക്ഷതങ്ങള്‍ ...കീറും പദങ്ങള്‍ ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍ അടയുന്നു വീണ്ടും വാതായനങ്ങള്‍
മായുന്നു താരം...അകലുന്നു തീരം നീറുന്നു വാനില്‍ സായാഹ്നമേഘം ഏതോ നിലാവിന് നീളും കരങ്ങള്‍ ഈ രാവിനെ പുല്കുമോ... ഈ രാവിനെ പുല്കുമോ....
വിധുരമീ യാത്ര....നീളുമീ യാത്ര വിധുരമീയാത്ര....നീളുമീ യാത്ര അണയാതെ നീറും നോവുമായ് അവിരാമമേതോ തേടലായ്