Kumudini Priyathamanudichu
1977
Kumudini priyathamanudichu
Pramadavanangnal chirichu
Kusumabaananen kavilil naanathil
Kumkuma rekhakal varachu
Kumudini priyathamanudichu
Jeevitheshwara nninakku vendi njaan
Devasougandhikam choodi
(jeevitheshwara...)
Praananaathante kaathukal kavaraan (2)
Veennaavaadiniyaayi njaaninnu
Veenaavaadiniyaayi
(kumudini...)
Aathmanaayakaa....naayakaa....aaa....
Aathmanaayakaa chaithra sameeranil
Aaraamaamullaye pole
(aathmanaayakaa..)
Raagasamgeethja lahariyil njaanoru
Raajeeva sumamaayaadi
Njaanoru raajeevasumamaayaadi...
(kumudini...)
കുമുദിനി പ്രിയതമനുദിച്ചു
പ്രമദവനങ്ങള്‍ ചിരിച്ചൂ
കുസുമബാണനെന്‍ കവിളില്‍ നാണത്തിന്‍
കുംകുമരേഖകള്‍ വരച്ചു...
കുമുദിനി പ്രിയതമനുദിച്ചു....
ജീവിതേശ്വരാ നിനക്കു വേണ്ടി ഞാന്‍
ദേവസൌഗന്ധികം ചൂടി
(ജീവിതേശ്വരാ...)
പ്രാണനാഥന്റെ കാതുകള്‍ കവരാന്‍(2)
വീണാവാദിനിയായി ഞാനൊരു
വീണാവാദിനിയായി
(കുമുദിനി...)
ആത്മനായകാ... നായകാ....
ആത്മനായകാ ചൈത്രസമീരനില്‍
ആരാമമുല്ലയെപ്പോലെ
ആത്മനായകാ ചൈത്രസമീരനില്‍ ആരാമമുല്ലയെപ്പോലെ
രാഗസംഗീതലഹരിയില്‍ ഞാനൊരു രാജീവസുമമായാടീ
(കുമുദിനി....)
Movie/Album name: Jagadguru Adisankaran
Artists