Sindooram Peythirangi
1996
Aa..aa...aa...aa...
Sarigaa rigapaa gapadhaa padhasaa
Sadhaapa dhaapaga paagari gareesa
Saarisasadha sarigapagapa dhaasadhapadha sadhapagarisa
Sindooram peythirangi pavizhamalayil (2)
Angineyalla onnu koodi paadoo
Sindooram peythirangi pavizhamalayil
Mandaaram poothorungi harithavaniyil
Angineyalla onnu koodi paadoo
Mandaaram poothorungi harithavaniyil
Sopaanasandhya neele kanakamozhuki
Sindooram peythirangi pavizhamalayil
Aa..aa..aa...
Karnnikaara pallavangal thaalamenthi nilkkayaay
Konna pootha medukal manjalaadi nilkkayaay
Kaalchilampaninju ninna graamakanyayaay manam
Kanavil nirayum sruthiyaay murali
Kathirulayum kaikaliloru
Tharivalayude kaithaalam
Thiri theliyum tharavaadinu
Puthumannin sthreedhanamaay pookkaalam
(sindooram peythirangi ....)
Keshabhaaramodeyinnu kaliyarangunarnnu poy
Panchavaadya lahariyil ponthidampuyarnnu poy
Maarivillu choodi ninnu varshamegha sundari
Karalil thazhuki kulirum mazhayum
Neythiriyum kuravayumaay
Ethirelkkum chaaruthayil
Sundaramoru kaamanayude
Panineerkkuda neerthukayaay ponnonam
(sindooram peythirangi...)
(പു) ആ... ആ... ആ...
(പു) സരിഗാ രിഗപാ ഗപധാ പധസാ
(സ്ത്രീ) സരിഗാ രിഗപാ ഗപധാ പധസാ
(പു) സധാപ ധാപഗ പാഗരി ഗരീസ
(സ്ത്രീ) സധാപ ധാപഗ പാഗരി ഗരീസ
(പു) സാരിസസധ സരിഗപഗപ ധാസധപധ സധപഗരിസ
(ഡു)സാരിസസധ സരിഗപഗപ ധാസധപധ സധപഗരിസ
(പു) സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(ഡു)സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(പു) അങ്ങിനെയല്ല ഒന്നു കൂടി പാടു
(ഡു)സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(പു) മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
(സ്ത്രീ) മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
(പു) അങ്ങിനെയല്ല ഒന്നു കൂടി പാടു
(ഡു)മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
(ഡു)സോപാനസന്ധ്യ നീളേ കനകമൊഴുകീ
(പു) സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(പു) അ...
(പു) കര്‍ണ്ണികാരപല്ലവങ്ങള്‍ താലമേന്തി നില്‍ക്കയായ്
കൊന്നപൂത്ത മേടുകള്‍ മഞ്ഞളാടി നില്‍ക്കയായ്
കാല്‍ച്ചിലമ്പണിഞ്ഞു നിന്ന ഗ്രാമകന്യയായ് മനം
കനവില്‍ നിറയും ശ്രുതിയായ് മുരളി
കതിരുലയും കൈകളിലൊരു
തരിവളയുടെ കൈത്താളം
തിരിതെളിയും തറവാടിനു
പുതുമണ്ണിന്‍ സ്‌ത്രീധനമായ് പൂക്കാലം
സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
അ...
കേശഭാരമോടെയിന്ന് കളിയരങ്ങുണര്‍ന്നുപോയ്
പഞ്ചവാദ്യലഹരിയില്‍ പൊന്‍തിടമ്പുയര്‍ന്നുപോയ്
മാരിവില്ലു ചൂടിനിന്നു വര്‍ഷമേഘസുന്ദരി
കരളില്‍ തഴുകീ കുളിരും മഴയും
നെയ്ത്തിരിയും കുരവയുമായ്
എതിരേല്‍ക്കും ചാരുതയില്‍
സുന്ദരമൊരു കാമനയുടെ
പനിനീര്‍ക്കുട നീര്‍ത്തുകയായ് പൊന്നോണം
സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
സോപാനസന്ധ്യ നീളേ കനകമൊഴുകീ
സിന്ദൂരം പെയ്‌തിറങ്ങി അ...
Movie/Album name: Thoovalkkottaaram
Artists