കൊച്ചിക്കാരീ... കൊച്ചു പെണ്ണേ നിനക്കെവിടുന്ന് കിട്ടി ഈ കുപ്പിവള കൊച്ചിക്കാരീ.. ഏയ് കൊച്ചു പെണ്ണേ കൊച്ചിക്കാരീ.. കൊച്ചു പെണ്ണേ നിനക്കെവിടുന്ന് കിട്ടി ഈ കുപ്പിവള
കുടിച്ച ചങ്ങാതീ എന്റീ കറുത്ത രക്തത്തെ കുടിച്ചു തീർത്തോളൂ ദൈവം തകർത്ത സ്വപ്നത്തെ ഒരു മോഹൻലാലായ് മാറാൻ മോഹിച്ചെത്തീ ഞാൻ ഒരു പദ്മരാജനാവാൻ ആശിച്ചെത്തീ നീ ഇരുട്ട് പോലായ് റാന്തൽ വിളക്കണഞ്ഞേ പോയ് ഇരുട്ടിനുമ്മറത്ത് ഞാനോ തനിച്ചിരിക്കുന്നു ഒരു നല്ല മമ്മൂക്കയായ് മാറാനെത്തീ ഞാൻ പ്രിയപ്പെട്ട ലാൽജോസാവാൻ ആശിച്ചെത്തീ നീ താനന നന്നാനേ താനേ തന്നാ നന്നാനേ (കോറസ്) താനന നന്നാനേ താനേ തന്നാ നന്നാനേ
ദൈവത്തിന്റെ ഈമെയിൽ ഐഡി കാണാതെ പോയീ ഇന്നു രാവിൽ ഞാനും നീയും കണ്ണീരാഴത്തിൽ ഭാഗ്യമുള്ള രാശിയുമായ് പാതിരാവ് തൊട്ടുണർത്തീ ദൂരെ ദൂരെ ഏതോ താരം ഞാനോ നീയോ താനന നന്നാനേ താനേ തന്നാ നന്നാനേ