സുരലോകജലധാര ഒഴുകി ഒഴുകി.....ലല്ല്ലല്ല ലല്ലല്ല പുളകങ്ങൾ ആത്മാവിൽ തഴുകി തഴുകി....ലല്ല്ലല്ല ലല്ലല്ല ഇളംകാറ്റു മധുമാരി തൂകി തൂകി....ലല്ല്ലല്ല ലല്ലല്ല വാനമൊരു വർണ്ണചിത്രം എഴുതി എഴുതീ....
മാനസത്തിൻ സ്വപ്നരാജി നിറയെ നിറയെ വിരിയുന്നു മാദകമാം സങ്കല്പങ്ങൾ ചിറകുനീർത്തി പറക്കുന്നു ചക്രവാളസീമയിങ്കൽ പാറി പാറി ചെല്ലുന്നു മാരിവില്ലിൻ ഊഞ്ഞാലയിൽ ഉർവ്വശിയായ് ചാഞ്ചാടും മാറി മാറി മൌനസ്വപ്നഗാനമാല ഞാൻ പാടും....