Karangal korthupidikkuka naam ee Karayude shakthikalaavukanaam Puthiyaprabhaatham vidarum vareyum Karalile raktham nalkuka naam
Valakal kilungum kaikal Kavithakalunarum kaikal Ivide pandum theruthelichu Ivide pandum padakal nayichu Aa kai ee kai uyaratte Aayiram poovukal viriyatte
Shilakaludaykkum kaikal Kadhakal thiruthum kaikal Ivide palanal kodikaluyarthi Ivide palanal udaval veeshi Aa kai ee kai uyaratte Aayiram chinthakal cheratte
Language: Malayalam
കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം ഈ കരയുടെ ശക്തികളാവുക നാം പുതിയ പ്രഭാതം വിടരുംവരെയും കരളിലെ രക്തം നല്‍കുക നാം (കരങ്ങള്‍...)
വളകള്‍ കിലുങ്ങും കൈകള്‍ കവിതകള്‍ ഉണരും കൈകള്‍ ഇവിടെ പണ്ടും തേരുതെളിച്ചു ഇവിടെ പണ്ടും പടകള്‍ നയിച്ചു ആ കൈ ഈ കൈ ഉയരട്ടെ ആയിരം പൂവുകള്‍ വിരിയട്ടെ (കരങ്ങള്‍...)
ശിലകളുടയ്ക്കും കൈകള്‍ കഥകള്‍ തിരുത്തും കൈകള്‍ ഇവിടെ പലനാള്‍ കൊടികളുയര്‍ത്തി ഇവിടെ പലനാള്‍ ഉടവാള്‍ വീശി ആ കൈ ഈ കൈ ഉയരട്ടെ ആയിരം ചിന്തകള്‍ ചേരട്ടെ (കരങ്ങള്‍...)
Movie/Album name: Veliyettam
Movie Summary:Veliyettam (1981) is a Malayalam film centered on the lives of workers and their struggles, exploring themes of solidarity, dignity, and social justice.
Song Credits: Not available.
Musical Style: Traditional/folk-influenced Malayalam film song with a communal, inspirational tone.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: As suggested by its title ("Let us hold hands together"), the song is a call for unity and togetherness, likely picturized on workers or a community joining hands in solidarity.