SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Yaanam...theerangal thedunna yaanam Dooram...paadangal thaandunna dooram Kaanunnu naaminnu...aakaashakkompathu Meghathinnorathu...kanavinte pooppaadam Oh ho ho... Yaanam...theerangal thedunna yaanam... Etho oru jeevathaalam Kaathil moolum kaalam kaathoreenam Mele minnum megha thaaram Paatha kaattum divya sauradeepam (etho....) Saayanthanam paadum manam Kaattu melle vaathil chaarum shyaama neram Raaverumpol thinkal mukham Etho moha kaavyam pole... യാനം...തീരങ്ങൾ തേടുന്ന യാനം ദൂരം...പാദങ്ങൾ താണ്ടുന്ന ദൂരം കാണുന്നു നാമിന്നു്...ആകാശക്കൊമ്പത്തു് മേഘത്തിന്നോരത്തു്...കനവിന്റെ പൂപ്പാടം ഓഹോഹോ... യാനം...തീരങ്ങൾ തേടുന്ന യാനം ഏതോ ഒരു ജീവതാളം കാതിൽ മൂളും കാലം കാത്തൊരീണം മേലേ മിന്നും മേഘതാരം പാതകാട്ടും ദിവ്യസൗരദീപം (ഏതോ....) സായന്തനം പാടും മനം കാറ്റു മെല്ലെ വാതിൽ ചാരും ശ്യാമനേരം രാവേറുമ്പോൾ തിങ്കൾമുഖം ഏതോ മോഹ കാവ്യം പോലെ...
Movie/Album name: Escape from Uganda
Artists