SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pathu kalpanakal....... Raap...raap...raap... Vethaalachirakil...cheru chaathanmaar arikil Patharaathe poruthunnivalaaro.... Pathu kalpanakal....... Vethaalachirakil...cheru chaathanmaar arikil Patharaathe poruthunnivalaaro.... Therotta thiriyaalum kanalaatta thudiyaadum Thira thaalam nenchil kottum ghosham.... Pathu kalpanakal....... Raap...raap...raap... Erivenal kaatteki poochoola theeyaayi Veyil naalam kathumpol mizhikalilaay Vedaantha purayil oru maayaavi chimizhil Aaraarum kaanaathe nee..... Pathu kalpanakal.... Pathu kalpanakal....... Aakaasha cheruvil theeyaalum kadalil Alamaala chuzhiyil...lakshyamathakalukayo.... Vethaalachirakil...cheru chaathanmaar arikil Patharaathe poruthunnivaraaro.... Pathu kalpanakal........ പത്തു കല്പനകൾ....... റാപ്പ്...റാപ്പ്...റാപ്പ്... വേതാളച്ചിറകിൽ....ചെറു ചാത്തന്മാർ അരികിൽ പതറാതെ പൊരുതുന്നിവളാരോ...... പത്തു കല്പനകൾ........ വേതാളച്ചിറകിൽ....ചെറു ചാത്തന്മാർ അരികിൽ പതറാതെ പൊരുതുന്നിവളാരോ...... തേരോട്ട തിരിയാളും കനലാട്ട തുടിയാടും തിരതാളം നെഞ്ചിൽ കൊട്ടും ഘോഷം..... പത്തു കല്പനകൾ........ റാപ്പ്...റാപ്പ്...റാപ്പ്...... എരിവേനൽ കാറ്റേകി പൂച്ചൂള തീയായി വെയിൽനാളം കത്തുമ്പോൾ മിഴികളിലായ് വേദാന്തപ്പുരയിൽ ഒരു മായാവിച്ചിമിഴിൽ ആരാരും കാണാതെ നീ....... പത്തു കല്പനകൾ.... പത്തു കല്പനകൾ........ ആകാശച്ചെരുവിൽ തീയാളും കടലിൽ അലമാലച്ചുഴിയിൽ...ലക്ഷ്യമതകലുകയോ... വേതാളച്ചിറകിൽ....ചെറു ചാത്തന്മാർ അരികിൽ പതറാതെ പൊരുതുന്നിവരാരോ...... പത്തു കല്പനകൾ........
Movie/Album name: Pathu Kalpanakal
Artists