{ithu ninakkariyaavunna keerthanamaanu}
Mapanee needhapamaama gaa gaa gamagarisaa nisagaasagamaa gamapaa
Mapanee panisaasaaneedha saninidhadhapamamaa saninidhadhapama gamagarisa
Nisagaa sagamaa gamapaa mapanee panisaaneedhapamagarisari pamagarisaa
{artham manassilaayo ? umhum
Manassilaayille ?}
Nagumomu.... ganaleni naajaali thelisi
Nagumo ganaleni naajaali thelisi
Nanubrovagaradaa....
{athaayathu ninte mukham kaanaan kazhiyaathathilenikku khedamundu
Eniykkabhayam tharaan varukille ennaanartham ippo manassilaayille ?
Um varatte }
{ഇതു നിനക്കറിയാവുന്ന കീർത്തനമാണ് }
മപനീ നീധപമാമ ഗാ ഗാ ഗമഗരിസാ നിസഗാസഗമാ ഗമപാ
മപനീ പനിസാസാനീധ സനിനിധധപമമാ സനിനിധധപമ ഗമഗരിസ
നിസഗാ സഗമാ ഗമപാ മപനീ പനിസാനീധപമഗരിസരി പമഗരിസാ
{അർത്ഥം മനസ്സിലായോ ? ഉംഹും
മനസ്സിലായില്ലേ ? }
നഗുമോമു.... ഗനലേനി നാജാലി തെലിസി
നഗുമോ ഗനലേനി നാജാലി തെലിസി
നനുബ്രോവഗരദാ....
{അതായത് നിന്റെ മുഖം കാണാൻ കഴിയാത്തതിലെനിക്കു ഖേദമുണ്ട്.
എനിയ്ക്കഭയം തരാൻ വരുകില്ലേ എന്നാണർത്ഥം ഇപ്പൊ മനസ്സിലായില്ലേ
ഉം വരട്ടേ }
Movie/Album name: Sapthapadi
Artists