ധനന ധീം തനന ധിരനന നാകൃതാനി
ധനന ധീം തനന ധിരനന തോം
ധിമിത ധീം തനന ധിരനന നാകൃതാന തോം
ധനനം തന നനനന
ധനന ധീം തനന ധിരനന നാകൃതാനി
ധനന ധീം തനന ധിരനന തോം
ധിമിത ധീം തനന ധിരനന നാകൃതാന തോം
ധനനം തന നനനന
മധുമൊഴി രാധേ അരികെ
മാധവൻ അണയുന്നു.. മെല്ലേ
മധുമൊഴി രാധേ അരികെ
മാധവൻ അണയുന്നു.. മെല്ലേ
രാസലസോല്ലസ യാമമിതാ.. മുന്നിൽ
കാതിലുയർന്നിതാ, കാൽചിലമ്പിൻ.. താളം
മുളംതണ്ടുമൂളും ശ്രുതിയിൽ, നീയാട്..
മയിൽപക്ഷി പോലെ.. നടനം
ധീംതനന ധീംതനന ധിരനന ധീംതനന ധീംതനന ധിരനന..
ധീംതനന ധീംതനന ധിരനന... ധീംതനന.. ധീംതനന.. ധിരനന.
വനം മനം വൃന്ദാവനം തിലാ നിലാ മായും വരെ
ശ്രീമയ കേളീ പദമായ്..
ചിലം ചിലം.. താളം തട്ടി
കിലുങ്ങിടും നിൻ നൂപുരം, കാതരം ചൊല്ലുന്നതെന്തേ...
കസവു ഞൊറിയുമൊരു ലയലാവണ്യം
അനുപദം അനുപദം ഇതു നടനം
കരളില്‍ ഉണരുമതി മധുരം നാദം
ഹരിവര മുരളിക പൊഴിയുകയായ്
മൃദംഗ ജതിയില്‍ - മുഖരിതം
ഒഴുകിടും അതിനുടെ കനക തരംഗം
ധനാം ധീംതനന ധിമിത ധീം തനന
പുളകം എഴുതി യമുന ഇനിയും
ഒഴുകുകയായ്......
മധുമൊഴി രാധേ അരികെ
മാധവൻ അണയുന്നു.. മെല്ലേ
രാസലസോല്ലസ യാമമിതാ.. മുന്നിൽ
കാതിലുയർന്നിതാ, കാൽചിലമ്പിൻ താളം
മുളംതണ്ടുമൂളും ശ്രുതിയിൽ, നീയാട്..
മയിൽപക്ഷി പോലെ.. നടനം
ധനന ധീം തനന ധിരനന നാകൃതാനി
ധനന ധീം തനന ധിരനന തോം
ധിമിത ധീം തനന ധിരനന നാകൃതാന തോം
ധനനം തന നനനന
ധനന ധീം തനന ധിരനന നാകൃതാനി
ധനന ധീം തനന ധിരനന തോം
ധിമിത ധീം തനന ധിരനന നാകൃതാന തോം
ധനനം തന നനനന
Movie/Album name: Master Piece
Artists